നാട്ടിൽ ബിസിനസ് തുടങ്ങാനാണോ പ്ലാൻ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ 7 കാര്യങ്ങൾ ഇന്ത്യയിൽ കാര്യങ്ങൾ മാറിമറിയുകയാണ്. നിരവധി ആളുകളാണ് ഇപ്പോൾ സ്വന്തമായ ഒരു ബിസിനസ് എന്ന സ്വപ്നം മൂടി വയ്ക്കാതെ സഫലമാക്കാൻ ശ്രമിക്കുന്നത്. ചെറുകിട ബ...