എസ്ബിഐ എല്ലാ സേവനങ്ങള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഉയര്‍ത്തി, പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ സ്വകാര്യബാങ്കുകള്‍ക്ക് പിന്നാലെ രാജ്യത്തെ് ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ വിവിധ സേവനങ്ങള്‍ക്ക് ഇനി ചാര്‍ജ് ചുമത്തും. പണം പിന്വലിക്കുന...