പ്രവാസികളുടെ അക്കൗണ്ടിലെ പണം നികുതി വിമുക്തമാണോ?
പ്രവാസി അക്കൗണ്ടിലുള്ള നിക്ഷേപം തീര്‍ച്ചയായും നികുതി വിമുക്തമല്ല.
പ്രവാസികളുടെ അക്കൗണ്ടിലെ സമ്പാദ്യം നികുതിവിമുക്തമാണോ എന്നുള്ളത് പലര്‍ക്കുമുള്ള സംശയമാണ്. പ്രവാസി അക്കൗണ്ടിലുള്ള നിക്ഷേപം തീര്‍ച്ചയായും നികുതി വിമുക്തമല്ല. ഇവരുടെ അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പലിശ വരുമാനത്തിനു മാത്രമാണ് നികുതിയൊഴിവുള്ളത്. ഇത്തരത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശയും നികുതി വുമുക്തമാണ്.

എന്നാല്‍ പ്രവാസികള്‍ക്ക് മാത്രമായുള്ള നികുതിരഹിതമായ മറ്റ് ചില നിക്ഷേപമാര്ഗ്ഗങ്ങലുണ്ട്.
- പ്രായപൂര്‍ത്തിയായ മക്കളുണ്ടെങ്കില്‍ അവര്‍ക്കു സമ്മാനമായി പണം അയച്ചുകൊടുത്ത് അവരുടെ പേരില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുക, കമ്പനി ഷെയറുകള്‍ എന്നിവയില്‍ നിക്ഷേപം നടത്തുക ഇവയൊക്കെ നല്ലതാണ്.
- സ്ഥാവരവസ്തുക്കളിലെ നിക്ഷേപം വഴി ഇന്ത്യയിലുള്ള ആസ്തിമൂല്യം വര്‍ധിപ്പിക്കുകയും പിന്നീട് അവ വില്ക്കുമ്പോള് ലഭിക്കുന്ന ക്യാപിറ്റല്‍ ഗെയിനിന് മാത്രം ആ വര്‍ഷം നികുതി നല്കിയാല് മതിയാവും.
Read Also: പ്രവര്‍ത്തനരഹിതമായ ബാങ്ക് അക്കൗണ്ട് എങ്ങനെ ആക്ടീവാക്കാം?
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications