സാധാരണ ജനങ്ങളുടെ ആശ്രയവും ആശ്വാസവുമാണ് പേഴ്സണല്‍ ലോണ്‍. എന്നാല്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വായ്പയെടുക്കാന്‍ ശീലിക്കുന്നതാണ് നല്ലത്.
കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നത് മുതല്‍ വീട് മോടിപിടിപ്പിക്കാന്‍ വരെ ഇന്ന് പലരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. സാധാരണ ജനങ്ങളുടെ ആശ്രയവും ആശ്വാസവുമാണ് പേഴ്സണല്‍ ലോണ്‍. എന്നാല്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വായ്പയെടുക്കാന്‍ ശീലിക്കുന്നതാണ് നല്ലത്. അഥവാ ലോണെടുക്കേണ്ടി വന്നാല്‍ തന്നെ ചില പ്രധാന കാര്യങ്ങളെപ്പറ്റി കൂടുതല്‍ അറിഞ്ഞിരിക്കണം.

1. വായ്പയുടെ പലിശനിരക്കുകള്‍: ആദ്യംതന്നെ വ്യത്യസ്ഥ കാലാവധിയില്‍ തീര്‍ക്കാന്‍ കഴിയുന്ന വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരില്‍ ഏത് ബാങ്കില്‍ നിന്നാണ്് കിട്ടുന്നതെന്ന് അന്വേഷിക്കുക. പലിശ നിരക്ക് കുറയുന്നതനുസരിച്ച് മാസംതോറുമുള്ള അടവും കുറയും
2. വിദഗ്ദരുടെ ഉപദേശം ഗുണം ചെയ്യും: നിങ്ങളുടെ വ്യക്തിഗതവായ്പയുടെ ആവശ്യം മനസ്സിലാക്കി അനുയോജ്യമായ ലോണ്‍ തുക തിരഞ്ഞെടുക്കുക. ഇതിനായി നിങ്ങള്‍ വിദഗ്ദരുടെ ഉപദേശം തേടുന്നത് നല്ലതാണ്.
3. തിരിച്ചടവില്‍ മുടക്കം വരുത്തരുത്: മാസംതോറുമുള്ള തിരിച്ചടവില്‍ മുടക്കം വരത്താതെ നോക്കേണ്ടത് അത്യാവശ്യമാണ്. തിരിച്ചടവ് മുടങ്ങിയാല്‍ ഈടാക്കുന്ന പിഴയും അധിക ചാര്‍ജ്ജുകളും നന്നായി മനസ്സിലാക്കുക.
തിരിച്ചടവ് അറിഞ്ഞിരിക്കുന്നതിനോടൊപ്പം തന്നെ വായ്പ ലഭിക്കാന്‍ വേണ്ടി വരുന്ന കാലയളവിനെ കുറിച്ചും അതിന്റെ പ്രോസസിംഗ് ഫിസും മറ്റു ചാര്‍ജ്ജുകളെ കുറിച്ചൂം കൃത്യമായി മനസ്സിലാക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
