ബാങ്ക് ഇടപാടുകള്‍ മുതല്‍ ഹോട്ടല്‍ റൂം ബുക്ക് ചെയ്യാന്‍ വരെ പാന്‍ കാര്‍ഡ്
ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനു പുറമെ, പാന്‍ കാര്‍ഡ് നിര്‍ബന്ധമായ മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.
നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തെ ബാങ്കുകളില്‍ കെവൈസി(നോ യുവര്‍ കസ്റ്റമര്‍) നിര്‍ബന്ധം ആക്കിയിരിക്കുകയാണ്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ പ്രകാരം, ഈ സംവിധാനം വേണ്ട രീതിയില്‍ പാലിക്കാതിരിക്കുന്നതാണ് സഹകരണ ബാങ്കുകളില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പിന്നിലെ പ്രധാനകാരണം. അതിനാല്‍ തന്നെയാണ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി പോലും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്.

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനു പുറമെ, പാന്‍ കാര്‍ഡ് നിര്‍ബന്ധമായ മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.
- അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം വാങ്ങണമെങ്കിലും പാന്‍ ആവശ്യമാണ്
- യാത്ര ചെയ്യുന്നവര്‍ ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോള്‍ വാടക 25,000 രൂപയില്‍ കൂടുതല്‍ ആയാല്‍ ഈ പണമിടപാടിനും പാന്‍ കാര്‍ഡ് ഉപയോഗിക്കണം
- 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാട് നടത്തുമ്പോള്‍ ബാങ്കുകളില്‍ പാന്‍ നമ്പര്‍ നല്‍കേണ്ടതാണ്.
- പുതിയ ടെലിഫോണ്‍ കണക്ഷന് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാന്‍ കാര്‍ഡ് ഉപയോഗിച്ച് വേണം അപേക്ഷിക്കാന്‍
- 50,000 രൂപയില്‍ അധികം എല്‍ഐസി പ്രീമിയം അടയ്ക്കണമെങ്കിലും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്
- ഡിപ്പോസിറ്റ് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിനും പാന്‍ നിര്‍ബന്ധമാണ്.
Read Also: ആധാറാണ് ഇനി എല്ലാത്തിനും ആധാരം; ആധാര്‍ അടിസ്ഥാനമാക്കി സൈ്വപ്പിംഗ് മെഷീനും വരുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
