ഓഹരി വിലയില്‍ ഉണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം. ഈ വ്യാപാരയാഴ്ചയില്‍ 153 ഓഹരികൾ ലാഭവിഹിതം നല്‍കുന്നുണ്ട്. ഇതില്‍ സെപ്റ്റംബര്‍ 16-ന് എക്സ് ഡിവിഡന്റ് തീയതിയായ 36 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ആരതി ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം കൈമാറും.
എയിംകോ പെസ്റ്റിസൈഡ്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നല്‍കും.
അശോക് അല്കോ-കെം- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.50 രൂപ വീതം കൈമാറും.
ഓറിയോണ്‍പ്രോ സോല്യൂഷന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.50 രൂപ വീതം നല്‍കും.
ബന്നാരി അമ്മന്‍ സ്പിന്നിങ് മില്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.60 രൂപ വീതം കൈമാറും.
ഭാരത് ഡൈനാമിക്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
സീജെ ഫൈനാന്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
സിഎസ്എല്‍ ഫൈനാന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.50 രൂപ വീതം നല്‍കും.
ഡിഎച്ച്പി ഇന്ത്യ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 4.00 രൂപ വീതം കൈമാറും.
ഗാര്‍ഡണ്‍ റീച്ച് ഷിപ്ബില്‍ഡേര്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.85 രൂപ വീതം നല്‍കും.
ഗുജറാത്ത് ഇന്ട്രൂക്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം കൈമാറും.
ഹോണ്ട ഇന്ത്യ പവര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 15.00 രൂപ വീതം നല്‍കും.
ഇന്കാപ് ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
ഇന്ത്യന്‍ വുഡ് പ്രോഡക്ട്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.05 രൂപ വീതം നല്‍കും.
ജയ് ഭാരത് മാരുതി- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.25 രൂപ വീതം കൈമാറും.
ജെബിഎം ഓട്ടോ- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
ജെഎല്‍ മോറിസണ്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
ജോസ്റ്റ്സ് എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.00 രൂപ വീതം നല്‍കും.
കെഡിഡിഎല്‍ ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം കൈമാറും.
ലാസ സൂപ്പര്ജെനറിക്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.25 രൂപ വീതം നല്‍കും.
ലിഖിത ഇന്‍ഫ്രാ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
എംപിഐഎല് കോര്പറേഷന്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.20 രൂപ വീതം നല്‍കും.
നാഷണല്‍ ഫിറ്റിങ്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
എന്‍ജി ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.50 രൂപ വീതം നല്‍കും.
ഓറിയന്റ് അബ്രേസീവ്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.15 രൂപ വീതം കൈമാറും.
പീ സീ കോസ്മ സോപ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
പോളി മെഡിക്യൂവര്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം കൈമാറും.
പ്രീമിയര്‍ പോളിഫിലിം- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.50 രൂപ വീതം നല്‍കും.
രാജേശ്വരി കാന്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.25 രൂപ വീതം കൈമാറും.
സാന്‍കോ ട്രാന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 4.50 രൂപ വീതം നല്‍കും.
ശ്യാം മെറ്റാലിക്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.70 രൂപ വീതം കൈമാറും.
സുപ്രജിത് എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.10 രൂപ വീതം നല്‍കും.
ടാന്‍ഫാക് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 5.50 രൂപ വീതം കൈമാറും.
ടീസ്റ്റ അഗ്രോ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.50 രൂപ വീതം നല്‍കും.
ട്രെജ്ഹറ സോല്യൂഷന്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.50 രൂപ വീതം കൈമാറും.
ത്രിശക്തി ഇലക്ട്രോണിക്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.75 രൂപ വീതം നല്‍കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
