ഓഹരി വിലയില്‍ ഉണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം. അതേസമയം ഈ വ്യാപാരയാഴ്ചയില്‍ 153 ഓഹരികൾ ലാഭവിഹിതം നല്‍കുന്നുണ്ട്. ഇതില്‍ സെപ്റ്റംബര്‍ 12, 13, 14-ന് എക്സ് ഡിവിഡന്റ് തീയതിയായ 54 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 12-ന്
- ഡിബി കോര്‍പ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.00 രൂപ വീതം നല്‍കും.
- കോംപീറ്റന്റ് ഓട്ടോമൊബീല്‍സ് കമ്പനി- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
- എംപയര്‍ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 25.00 രൂപ വീതം നല്‍കും.
- ഫീനിക്സ് മില്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.40 രൂപ വീതം കൈമാറും.
- മാരീസ് സ്പിന്നേര്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
- പ്രിസിഷന്‍ കാംഷാഫ്റ്റ്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.10 രൂപ വീതം കൈമാറും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 12-ന്
- ഗ്ലെന്മാര്ക് ഫാര്‍മ- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.50 രൂപ വീതം നല്‍കും.
- ആലംബിക് ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.80 രൂപ വീതം കൈമാറും.
- മിറ്റ്സു കെം പ്ലാസ്റ്റ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.20 രൂപ വീതം നല്‍കും.
- ആന്ധ്ര പെട്രോ ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം കൈമാറും.
- കൊറോമാണ്ടല്‍ അഗ്രോ പ്രോഡക്ട്സ് & ഓയില്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.50 രൂപ വീതം നല്‍കും.
- ശാര്‍ദ മോട്ടോര്‍ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 8.15 രൂപ വീതം കൈമാറും.
- ജിഎന്‍എ ആക്സില്‍സ് ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.00 രൂപ വീതം നല്‍കും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 13-ന്
- ഡിജെ മീഡിയാപ്രിന്റ് & ലോജിസ്റ്റിക്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.10 രൂപ വീതം കൈമാറും.
- സിഎംഎസ് ഇന്‍ഫോ സിസ്റ്റംസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
- കെയര്‍ റേറ്റിങ്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 10.00 രൂപ വീതം കൈമാറും.
- ശ്രേയസ് ഷിപ്പിങ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.50 രൂപ വീതം നല്‍കും.
- തമിഴ്നാട് ന്യൂസ്പ്രിന്റ് & പേപ്പേര്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 4.00 രൂപ വീതം കൈമാറും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 13-ന്
- സ്റ്റാര്‍ പേപ്പര്‍ മില്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.50 രൂപ വീതം നല്‍കും.
- ഡോണിയര്‍ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
- ശങ്കര്‍ ലാല്‍ രാംപാല്‍ ഡൈ-കെം ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.05 രൂപ വീതം നല്‍കും.
- ഭഗവതി ഓട്ടോകാസ്റ്റ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
- ഇന്റര്‍നാഷണല്‍ കംബസ്റ്റീന് (ഇന്ത്യ)- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നല്‍കും.
- ഇന്റന്‍സ് ടെക്നോളജീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.40 രൂപ വീതം കൈമാറും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 13-ന്
- ബല് ഫാര്‍മ- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
- തിരുപ്പതി ഫോം- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
- പ്രിന്‍സ് പൈപ്പ്സ് & ഫിറ്റിംഗ്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നല്‍കും.
- ഗുജറാത്ത് ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
- റേഡിക്സ് ഇന്‍ഡസ്ട്രീസ് (ഇന്ത്യ)- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
- പോണ്ടി ഓക്സൈഡ്സ് & കെമിക്കല്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 5.00 രൂപ വീതം കൈമാറും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 13-ന്
- ഇന്ത്യ ജെലാറ്റിന്‍ & കെമിക്കല്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.50 രൂപ വീതം നല്‍കും.
- സെഞ്ചുറി പ്ലൈബോര്‍ഡ്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം കൈമാറും.
- എജിഐ ഗ്രീന്‍പാക് - അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.00 രൂപ വീതം നല്‍കും.
- ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.25 രൂപ വീതം കൈമാറും.
- പ്രകാശ് പൈപ്പ്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.20 രൂപ വീതം നല്‍കും.
- രാധിക ജൂവല്ടെക്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 14-ന്
- അമീന്‍സ് & പ്ലാസ്റ്റിസൈസേര്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.40 രൂപ വീതം കൈമാറും.
- അമൃതാജ്ഞന്‍ ഹെല്‍ത്ത്കെയര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.60 രൂപ വീതം നല്‍കും.
- ഫൂഡ് & ഇന്ന്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.25 രൂപ വീതം കൈമാറും.
- ഗുജറാത്ത് ഇന്‍ഡസ്ട്രീസ് പവര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.50 രൂപ വീതം നല്‍കും.
- ഗ്രോവര്‍ & വീല്‍ (ഇന്ത്യ)- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.65 രൂപ വീതം കൈമാറും.
- ഗുജറാത്ത് ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 14-ന്
- ഹൈക്കല്‍ ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.40 രൂപ വീതം കൈമാറും.
- ഇന്‍ഡോകോ റെമഡീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപയും വിശേഷാല്‍ ലാഭവിഹിതമായി 0.75 രൂപ വീതവും നല്‍കും. അതായത് ആകെ 2.25 രൂപ ലാഭവിഹിതമായി ലഭിക്കും.
- ഐടിഡി സിമന്റേഷന് ഇന്ത്യ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.45 രൂപ വീതം കൈമാറും.
- കബ്ര എക്സ്ട്രൂഷന്‍ ടെക്നിക്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.00 രൂപ വീതം നല്‍കും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 14-ന്
- കില്‍പെസ്റ്റ് ഇന്ത്യ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി രൂപ വീതം കൈമാറും.
- ലോയല്‍ ടെക്സ്റ്റൈല്‍ മില്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 10.00 രൂപ വീതം നല്‍കും.
- മൊണാര്‍ക് നെറ്റ്വര്ത്ത് കാപിറ്റല്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
- ഓണ്‍മൊബൈല്‍ ഗ്ലോബല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നല്‍കും.
- പഞ്ചമഹല് സ്റ്റീല്‍- അന്തിമ ലാഭവിഹിത മായി പ്രതിയോഹരി 4.00 രൂപ വീതം കൈമാറും.
എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 14-ന്
- റീ മഗ്നസീറ്റ ഇന്ത്യ- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നല്‍കും.
- സാധന നൈട്രോകെം- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.15 രൂപ വീതം കൈമാറും.
- ശാന്താര്‍ ടെക്നോളജീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.25 രൂപ വീതം നല്‍കും.
- നര്‍മദ ജെലാറ്റിന്‍സ്- അന്തിമ ലാഭവിഹിത മായി പ്രതിയോഹരി 10.00 രൂപ വീതം കൈമാറും.
- സ്റ്റെര്‍ലിങ് ടൂള്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
- സൂപ്പര്‍ഹൗസ് ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications