ഓഹരി വിലയില്‍ ഉണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം. ഈ വ്യാപാരയാഴ്ചയില്‍ 153 ഓഹരികൾ ലാഭവിഹിതം നല്‍കുന്നുണ്ട്. ഇതില്‍ സെപ്റ്റംബര്‍ 15-ന് എക്സ് ഡിവിഡന്റ് തീയതിയായ 63 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
എ ഇന്‍ഫ്രാസ്ട്രക്ചര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.05 രൂപ വീതം നല്‍കും.
അല്ഫാഗോ (ഇന്ത്യ)- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 8.00 രൂപ വീതം കൈമാറും.
എപിഎം ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
ബീകെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
ബിഇഎംഎല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.00 രൂപ വീതം നല്‍കും.
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.40 രൂപ വീതം കൈമാറും.
ബിര്‍ള കേബിള്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നല്‍കും.
കാന്റബില്‍ റീട്ടെയില്‍ ഇന്ത്യ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം കൈമാറും.
കാപ്രി ഗ്രോബല്‍ കാപിറ്റല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.50 രൂപ വീതം നല്‍കും.
കെംക്രക്സ് എന്റര്‍പ്രൈസസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം കൈമാറും.
കാപിറ്റല്‍ ഇന്ത്യ ഫൈനാന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.10 രൂപ വീതം നല്‍കും.
ക്രെസ്റ്റ് വെഞ്ച്വേര്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.50 രൂപ വീതം കൈമാറും.
എവറസ്റ്റ് കാന്റോ സിലിണ്ടര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.70 രൂപ വീതം നല്‍കും.
എവറസ്റ്റ് ഓര്‍ഗാനിക്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.50 രൂപ വീതം കൈമാറും.
എക്സല്‍ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 22.50 രൂപ വീതം നല്‍കും.
ഫിനോലെക്സ് കേബിള്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 6.00 രൂപ വീതം കൈമാറും.
ഗ്ലോബസ് സ്പിരിറ്റ്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.00 രൂപ വീതം നല്‍കും.
ഗ്ലെന്‍മാര്‍ക്ക് ലൈഫ്സയന്‍സസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 10.50 രൂപ വീതം കൈമാറും.
ഗോള്‍ഡിയാം ഇന്റര്‍നാഷണല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.60 രൂപ വീതം നല്‍കും.
എച്ച്ബിഎല്‍ പവര്‍ സിസ്റ്റംസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.40 രൂപ വീതം കൈമാറും.
എച്ച്ബി സ്റ്റോക്ക്ഹോള്ഡിംഗ്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
ഹഡ്കോ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.75 രൂപ വീതം കൈമാറും.
ഇന്ദ്രപ്രസ്ഥ ഗ്യാസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.50 രൂപ വീതം നല്‍കും.
ഇന്ദ്രപ്രസ്ഥ മെഡിക്കല്‍ കോര്‍പ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം കൈമാറും.
ഇന്‍സെക്ടിസൈഡ്സ് (ഇന്ത്യ)- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.00 രൂപ വീതം നല്‍കും.
ഐആര്‍എഫ്സി- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.63 രൂപ വീതം കൈമാറും.
കജാരിയ സെറാമിക്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.00 രൂപ വീതം നല്‍കും.
കീര്‍ത്തി ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം കൈമാറും.
കിരണ്‍ വ്യാപാര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നല്‍കും.
കൃഷ്ണ ഡയഗോനിസ്റ്റിക്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം കൈമാറും.
ലിങ്കണ് ഫാര്‍മ- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നല്‍കും.
ലോഹ്യ സെക്യൂരിറ്റീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.20 രൂപ വീതം കൈമാറും.
മണാലി പെട്രോകെമിക്കല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.50 രൂപ വീതം നല്‍കും.
എംസ്ടിസി ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 4.40 രൂപ വീതം കൈമാറും.
മുകേഷ് ബാബു ഫിനാന്‍ഷ്യല്‍ സര്‍വീസസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.20 രൂപ വീതം നല്‍കും.
മള്‍ട്ടിബേസ് ഇന്ത്യ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
എന്‍എസിഎല്‍ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.15 രൂപ വീതം നല്‍കും.
നാല്‍കോ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം കൈമാറും.
എന്‍എക്സ്റ്റി ഡിജിറ്റല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 4.00 രൂപ വീതം നല്‍കും.
ഓയില്‍ ഇന്ത്യ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 5.00 രൂപ വീതം കൈമാറും.
പട്ടേല്‍സ് എയര്ടെംപ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.80 രൂപ വീതം നല്‍കും.
പിബിഎം പോളിടെക്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 4.00 രൂപ വീതം കൈമാറും.
പിറ്റി എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.85 രൂപ വീതം നല്‍കും.
പ്രൂഡന്റ് കോര്‍പറേറ്റ് അഡൈ്വസറി- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
പുറവങ്കര- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.00 രൂപ വീതം നല്‍കും.
രാജൂ എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.25 രൂപ വീതം കൈമാറും.
റിദ്ധി സിദ്ധി ഗ്ലൂക്കോ ബയോല്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നല്‍കും.
സാലസര്‍ ടെക്നോ എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം കൈമാറും.
സംബന്ധം സ്പിന്നിങ് മില്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.00 രൂപ വീതം നല്‍കും.
ഷഹ്ലോണ് സില്‍ക്ക് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.06 രൂപ വീതം കൈമാറും.
ശ്രീ ജംഗദംബക പോളിമേര്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.50 രൂപ വീതം നല്‍കും.
സിക ഇന്റര്‍പ്ലാന്റ് സിസ്റ്റംസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 4.00 രൂപ വീതം കൈമാറും.
സണ്‍ടെക് റിയാല്‍റ്റി- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നല്‍കും.
സൂപര്‍ ടാന്നറി- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.05 രൂപ വീതം കൈമാറും.
താല്‍ബ്രോസ് ഓട്ടോമോട്ടീവ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നല്‍കും.
ടെക്നോ ഇലകട്രിക് & എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം കൈമാറും.
യുഎന്‍ഐ എബെക്സ് അലോയ് പ്രോഡക്ട്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 12.50 രൂപ വീതം നല്‍കും.
യുണൈറ്റഡ് ഡ്രില്ലിങ് ടൂള്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.60 രൂപ വീതം കൈമാറും.
യൂണിവേഴ്സല്‍ കേബിള്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നല്‍കും.
ഉത്തം ഷുഗര്‍ മില്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം കൈമാറും.
വിന്ധ്യ ടെലിലിങ്ക്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 10.00 രൂപ വീതം നല്‍കും.
സീ എന്റര്‍ടെയിന്‍മെന്റ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം കൈമാറും.
സതേണ്‍ ഗ്യാസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 50.00 രൂപ വീതം നല്‍കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications