വിദ്യാഭ്യാസ വായ്പ പഠനത്തിൽ സമർഥരായ എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഏറെ അനുഗ്രഹമാണെന്ന് വേണം പറയാൻ. പല തരത്തിലുള്ള സാമ്പത്തിക പ്രയാസങ്ങളാൽ കുട്ടികൾക്ക് പഠനം നിന്നുോകാതിരിയ്ക്കുവാൻ വേണ്ടിയാണ് വിദ്യാഭ്യാസ വായ്പ അനുവദിയ്ച്ചത്. എന്നാൽ ഇത്തരത്തിൽ വിദ്യാഭ്യാസ വായ്പ എടുക്കുമ്പോൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഇ പ്രകാരം വിദ്യാഭ്യാസ വായ്പ തിരിച്ചടവിൽ അപേക്ഷകനോ സഹ-വായ്പക്കാരനോ ആദായനികുതി കിഴിവുകൾ അവകാശപ്പെടാവുന്നതാണ് എന്നത് പലർക്കും അറിവുള്ള കാര്യമല്ല.
ഭവനവായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ എന്നിവ തിരിച്ചടയ്ക്കുമ്പോൾ നികുതിയിളവ് ലഭ്യമാണ്. എന്നിരുന്നാലും, വിദ്യാഭ്യാസ വായ്പ തിരിച്ചടവിന്മേലുള്ള നികുതിയിളവ് നിർണ്ണയിക്കാൻ ചില പ്രത്യേക വ്യവസ്ഥകളുണ്ട്. വായ്പയുടെ പലിശയടവിന് മാത്രമാണ് നികുതി ഇളവ് ബാധകമാകുക എന്ന കാര്യം ഏറെ പ്രധാനമാണ് , അതായത് മുതലിൽ പലിശ ഇളവ് അനുവദിക്കുന്നില്ല എന്ന് ചുരുക്കം, കൂടാതെ ഇത്തരത്തിൽ പലിശ അടവ് തുടങ്ങുന്ന വർഷം മുതൽ 8 വർഷങ്ങൾക്കുള്ളിൽ അഥവാ വായ്പ പൂർണ്ണമായി അടഞ്ഞ് തീരുന്നതുവരെയാണ് നികുതിയിളവ് അനുവദിക്കുക എന്നതും ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്.

കൂടാതെ ഈ നികുതി ഇളവ് ബാധകമാകുക വ്യക്തികൾക്കാണ് , കൂടാതെ ജീവിത പങ്കാളി, മക്കൾ ( നിയമപരമായ ദത്തെടുത്ത് ) നടത്തിയിട്ടുള്ളവർക്കും ഇത്തരത്തിൽ ഉപരിപഠനത്തിനാടെയുത്ത വായ്പയുടെ പലിശയടവിൻമേൽ ഇളവ് നേടാവുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
