കെഎഫ്സി വായ്പാ ആസ്തി 5000 കോടി കടന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്ക്
തിരുവനന്തപുരം; കേരള ഫിനാൻഷ്യൽ കോർപറേഷന്റെ വായ്പ ആസ്തി 5000 കോടി രൂപ കവിഞ്ഞു. ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം വായ്പ ആസ്തി (Loan Portfolio) 5022 കോടി രൂപയാണ്. മുൻവർഷത്തേക...