രാജ്യത്തെ മുന്‍നിര വിപണി വിദഗ്ധരുടെ ഇടയില്‍ മിഡ് കാപ് ഓഹരികളുടെ അടുത്ത ഒരു വര്‍ഷ കാലയളവിലേക്കുള്ള പ്രകടനം സംബന്ധിച്ച വിലയിരുത്തല്‍ സര്‍വേ സംഘടിപ്പിച്ചു. 5,000 കോടിക്കും 25,000 കോടിക്കും ഇടയില്‍ വിപണി മൂല്യമുള്ള ഓഹരികളിലാണ് നിരീക്ഷണം തേടിയത്. ഇതുപ്രകാരം 10 അനലിസ്റ്റുകള്‍ എങ്കിലും ബൈ റേറ്റിങ് നല്കിയതും ചുരുങ്ങിയത് 25 ശതമാനം നേട്ടമെങ്കിലും കരസ്ഥമാക്കാവുന്നതുമായ ഓഹരികളെയാണ് താഴെ ചേര്‍ക്കുന്നത്.
എന്തുകൊണ്ട് മിഡ് കാപ് ?
പ്രധാനമായും മികച്ച സാമ്പത്തിക നിലവാരവും ദീര്‍ഘ കാലാടിസ്ഥാനത്തിലുളള വളര്‍ച്ചാ സാധ്യതകളും ഒരുമിച്ച് ചേരുന്നത് മിഡ് കാപ് കമ്പനികളിലാണ്. ഇതിലൂടെ ദീര്‍ഘ കാലയളവില്‍ ശരാശരിയിലും കൂടുതല്‍ ആദായം ലഭിക്കാന്‍ ഇടയാകും. അതായത്, മിഡ് കാപ് കമ്പനിയുടെ ശരാശരിയിലും മികച്ച സാമ്പത്തികാടിത്തറ നല്കുന്ന സുരക്ഷിതത്തവും ചെറിയ കമ്പനിയായതു കൊണ്ടുള്ള മികച്ച വളര്‍ച്ചാ നിരക്കുകളും നിക്ഷേപത്തില്‍ നിന്നും കൂടുതല്‍ ആദായം ലഭിക്കനുള്ള സാധ്യത വര്‍ധിപ്പിക്കും.
അതായത് സുരക്ഷിതത്തവും വളര്‍ച്ചയും ഒത്തുചേരുന്നതിലൂടെ നിക്ഷേപത്തിനുളള സ്ഥിരത മിഡ് കാപ് വിഭാഗത്തില്‍ കൂടുതലായിരിക്കുമെന്ന് സാരം.
>> പിഎന്‍സി ഇന്‍ഫ്രാടെക്- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 50.2 ശതമാനമാണ്. 16 വിപണി വിദഗ്ധര്‍ ഈ ഓഹരിയില്‍ 'സ്ട്രോങ് ബൈ' റേറ്റിങ് നല്‍കിയിട്ടുണ്ട്.
>> ജിഎസ്പിഎല്- ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം നിലവിലെ വിപണി വിലയേക്കാള്‍ 34.3 ശതമാനം ഉയരെയാണ്. 20 മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഈ ഓഹരിക്ക് 'ബൈ' റേറ്റിങ് നല്കി.
>> മണപ്പുറം ഫൈനാന്‍സ്- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 34.1 ശതമാനമാണ്. 15 വിപണി വിദഗ്ധര്‍ ഈ ഓഹരിയില്‍ 'സ്ട്രോങ് ബൈ' റേറ്റിങ് നല്‍കിയിട്ടുണ്ട്.
>> ബിര്‍ളാ കോര്‍പ്- ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം, നിലവിലെ വിപണി വിലയേക്കാള്‍ 33.3 ശതമാനം മുകളിലാണ്. 15 മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഈ ഓഹരിക്ക് ' സ്ട്രോങ് ബൈ' റേറ്റിങ് നല്കി.
>> ഓയില്‍ ഇന്ത്യ- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 31.8 ശതമാനമാണ്. 16 വിപണി വിദഗ്ധര്‍ ഈ ഓഹരിയില്‍ 'ബൈ' റേറ്റിങ് നല്‍കിയിട്ടുണ്ട്.
>> സിഇഎസ്സി ലിമിറ്റഡ്- ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം, നിലവിലെ വിപണി വിലയേക്കാള്‍ 30.3 ശതമാനം മുകളിലാണ്. 14 മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഈ ഓഹരിക്ക് 'സ്ട്രോങ് ബൈ' റേറ്റിങ് നല്കി.
>> ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 29.9 ശതമാനമാണ്. 18 വിപണി വിദഗ്ധര്‍ ഈ ഓഹരിയില്‍ 'ബൈ' റേറ്റിങ് നല്‍കിയിട്ടുണ്ട്.
>> ജെകെ ലക്ഷ്മി സിമന്റ്- ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം, നിലവിലെ വിപണി വിലയേക്കാള്‍ 27.8 ശതമാനം മുകളിലാണ്. 18 മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഈ ഓഹരിക്ക് 'ബൈ' റേറ്റിങ് നല്കി.
>> ഫിനോലെക്സ് ഇന്‍ഡസ്ട്രീസ്- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 27.1 ശതമാനമാണ്. 11 വിപണി വിദഗ്ധര്‍ ഈ ഓഹരിയില്‍ 'ബൈ' റേറ്റിങ് നല്‍കിയിട്ടുണ്ട്.
>> പ്രസ്റ്റീജ് എസ്റ്റേറ്റ്- ഓഹരിക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവിലയുടെ ശരാശരി നിലവാരം, നിലവിലെ വിപണി വിലയേക്കാള്‍ 26.9 ശതമാനം മുകളിലാണ്. 18 മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഈ ഓഹരിക്ക് 'സ്ട്രോങ് ബൈ' റേറ്റിങ് നല്കി.
>> കല്പതാരു പവര്‍- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 25.7 ശതമാനമാണ്. 14 വിപണി വിദഗ്ധര്‍ ഈ ഓഹരിയില്‍ 'ബൈ' റേറ്റിങ് നല്‍കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യത; പ്രമുഖ കമ്പനികളുടെ പുതിയ റേറ്റിംഗുകൾ പുറത്ത്

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications