Thu, 10 Nov 2022
Karunya Plus Lottery Result: എല്ലാ വ്യാഴാഴ്ചയും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. 50 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില. ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 5,000 രൂപയാണ് സമാശ്വാസ സമ്മാനം. എല്ലാ സംസ്ഥാന ലോട്ടറികളുടെയും ഒന്നാം സമ്മാനം 1 കോടിയാക്കി.
| Prize | Description | Amount |
|---|---|---|
| 1st Prize | Common to all series | ₹ 1 Crore |
| 2nd Prize | Common to all series | ₹ 30 Lakh |
| 3rd Prize | Common to all series | ₹ 5 Lakh |
| 4th Prize | Last 4 digits to be drawn 19 times | ₹ 5,000 |
| 5th Prize | Last 4 digits to be drawn 6 times | ₹ 2,000 |
| 6th Prize | Last 4 digits to be drawn 25 times | ₹ 1,000 |
| 7th Prize | Last 4 digits to be drawn 76 times | ₹ 500 |
| 8th Prize | Last 4 digits to be drawn 84 times | ₹ 200 |
| 9th Prize | Last 4 digits to be drawn 156 times | ₹ 100 |
| Consolation Prize | All other series for first prize | ₹ 5,000 |
| Draw Number | Draw Date | Result | View | |
|---|---|---|---|---|
| KN-613 | 05 Mar 2026 | PJ 855885 | View | |
| KN-612 | 26 Feb 2026 | PU 650286 | View | |
| KN-611 | 19 Feb 2026 | PC 785815 | View | |
| KN-610 | 13 Feb 2026 | PU 235001 | View | |
| KN-609 | 05 Feb 2026 | PA 303206 | View | |
| KN-608 | 29 Jan 2026 | PP 393805 | View | |
| KN-607 | 22 Jan 2026 | PL 731141 | View | |
| KN-606 | 15 Jan 2026 | PU 743503 | View | |
| KN-605 | 08 Jan 2026 | PG 247439 | View | |
| KN-604 | 01 Jan 2026 | PN 315592 | View | |
| Show more | ||||
തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് 3 മണിക്കാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ്. 5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 5,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ കാണാം.
അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.