തിരുവനന്തപുരം: സംസ്ഥാനത്തിന് അധിക വായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ഉടന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. 16000 കോടി രൂപയോളം അധികവായ്പ്പയ്ക്കുള്ള അനുമതിയാണ് ഉടന്‍ ലഭിക്കുകയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസ്നസ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും നടപ്പാക്കി കേന്ദ്രസര്‍ക്കാരിന് രേഖകള്‍ സമര്‍പ്പിച്ചതോടെ കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്താനുള്ള ശുപാര്‍ശ നല്കി. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആണ് ധനമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്.

കേരളം അടക്കമുള്ള ഏഴ് സംസ്ഥാനങ്ങളാണ് ഈ മാനദണ്ഡങ്ങള്‍ നടപ്പാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് പുതിയ വായ്പ ആശ്വാസമാകുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 2500 കോടിയോളം രൂപ ഉടന്‍ അനുവദിക്കുമെന്നാണ് സൂചന. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈസ് ഓഫ് ഡൂയിംഗ് ബിസ്നസിന്റെ 182 മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയത്.
മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3 ശതമാനമാണ് 3 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ എടുക്കാന്‍ സാധിക്കുക. കേരളത്തിന് പ്രതിവര്‍ഷം 27130 കോടി രൂപയായിരുന്നു ഈ പരിധി. കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയെ തുടര്‍ന്ന് ഇത് അഞ്ച് ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ കേരളത്തിന് കടമെടുക്കാവുന്ന തുക 45217 കോടി രൂപയായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications