ചെറിയ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു
മാര്‍ക്കറ്റ് റേറ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന്റെ കീഴിലുളള ചെറിയ സേവിംസ്സ് സ്കീമുകളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമനിക്കുന്നു. മന്ത്രി സഭയില്‍ കഴിഞ്ഞ സെപ്തംബറില്‍ ആണ് ഇത് അവതരിപ്പിച്ചത്. ഇതില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ്സ് സ്കീം, പബ്ളിക് പ്രേവിഡന്റ് ഫണ്ട് ഇതൊക്കെ ഉള്‍പ്പെടുന്നതാണ്.

സീനിയര്‍ സിറ്റീസണ്സ്സ് സ്കീമും സുകന്യ സമൃദ്ധിയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് അതായത് ഇതിന്റെ പലിശ നിരക്കിന് ഒരു മാറ്റവും ഇല്ല. ഇപ്പോള്‍ ചെറിയ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.7% മുതന്‍ 9.3% വരെ ആണ്.
ചെറിയ നിക്ഷേപങ്ങള്‍ എന്തൊക്കെ എന്നു പറയാം
പോസ്റ്റോഫീസ് മന്തിലി ഇന്‍കം സ്കീം (MIS), പബ്ളിക് പ്രേവിഡന്റ് ഫണ്ട് (PPF), പോസ്റ്റോഫീസ് ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം, പോസ്റ്റോഫീസ് സേവിംസ് അക്കൗണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
