എസ്ബിഐ വായ്പാ നിരക്ക് കുറച്ചു
വായ്പകള്‍ സുലഭമാക്കുന്നതിന്റെ ഭാഗമായി എസ്ബിഐ വായ്പാ നിരക്ക് 5 പോയിന്റ് കുറച്ച് 9.15 ശതമാനമാക്കിയതായി റിപ്പോര്‍ട്ടുകള്‍.
മെയ് 1 മുതല്‍ പുതിയ വായ്പാ നിരക്കുകള്‍ നിലവില്‍ വന്നതായി ബാങ്ക് പുറത്തിറക്കിയ റിലീസില്‍ പറയുന്നു.

കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 പോയിന്റ് കുറച്ചതോടെ എസ്ബിഐ എംസിഎല്‍ആര്‍ 9.20 ആക്കിയിരുന്നു.ഈ ഇളവോടെ വനിതാ അപേക്ഷകര്‍ക്ക് ഭവനവായ്പാ നിരക്കുകള്‍ 9.35 ശതമാനമായും മറ്റുള്ളവര്‍ക്ക് 9.40 ശതമാനമായും കുറഞ്ഞിരുന്നു.
കാര്‍ വായ്പകളും 5 പോയിന്റ് താഴ്ത്തിയിരുന്നു. ഗവണ്മെന്റ് അധികാരത്തിലുള്ള ബാങ്ക് എസ്ബിഐ കാര്‍ ലോണുകള്‍,എന്‍ആര്‍ഐ കാര്‍ ലോണുകള്‍, എസ്ബിഐ കോമ്പോ ലോണ്‍ സ്കീം,എസ്ബിഐ ലോയല്‍റ്റി കാര്‍ ലോണ്‍ സ്കീം എന്നിവയ്ക്ക് 500 രൂപ പ്രോസസിംഗ് ചാര്‍ജ് ഈടാക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
