നികുതി നല്‍കാത്തവര്‍ക്ക് എല്‍പിജി സബ്സിഡിയില്ല
ആദായ നികുതി നല്കാത്തവരെ കുടുക്കാന്‍ ഐടി വകുപ്പിന്റെ പുതിയ പദ്ധതി. മനപ്പൂര്‍വം നികുതിയടയ്ക്കാത്തവര്ക്കെതിരെയാണ് നടപടിയെടുക്കുന്നത്.
ആദായ നികുതി നല്കാത്തവരുടെ എല്‍പിജി സബ്സിഡി പിന്‍വലിക്കും. ഇത് മാത്രമല്ല, പാന്‍ ബ്ലോക്ക് ചെയ്യുക,വായ്പ അനുവദിക്കുന്നത് തടയുക തുടങ്ങിയ നടപടികളും ഐടി വകുപ്പ് സ്വീകരിക്കും.

തടഞ്ഞ പാന്‍ കാരണം വസ്തുവിന്മേല് ഇടപാടുകള്‍ ബ്ലോക്ക് ചെയ്യപ്പെടും. പൊതുമേഖല ബാങ്കുകളിലെ വായ്പകള്‍ ലഭിക്കില്ല.
നികുതിവെട്ടിപ്പ് തടയുന്നതിനാണ് ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതികള്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications