13 ബാങ്കുകള്‍ക്ക് 22915 കോടി രൂപ
ന്യൂഡല്‍ഹി: 13 ബാങ്കുകള്‍ക്ക് 22915 കോടി രൂപ അനുവദിച്ചു. 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ആവശ്യങ്ങള്‍ക്കായി 22915 കോടിരൂപ അനുവദിച്ചു.
വായ്പകള്‍ നല്‍കുന്നതിന് പണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിപണിയില്‍നിന്ന് നിക്ഷേപം സമാഹരിക്കുന്നതിന് ബാങ്കുകളെ സഹായിക്കുന്നതിനുമായാണ് ഈ തുക അനുവദിച്ചത്. ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയതിന് ശേഷം കൂടുതല്‍ തുക അനുവദിക്കും.

ബാങ്കുകളും അനുവദിച്ച തുകയും
- അലഹബാദ് ബാങ്ക് 44
- ബാങ്ക് ഓഫ് ഇന്ത്യ 1784
- കാനറാ ബാങ്ക് 997
- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 1729
- കോര്പറേഷന് ബാങ്ക് 677
- ദേനാ ബാങ്ക് 594
- ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3101
- പഞ്ചാബ് നാഷണല്‍ ബാങ്ക് 2816
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7575
- സിന്‍ഡിക്കേറ്റ് ബാങ്ക് 1034
- യൂകോ ബാങ്ക് 1033
- യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ 721
- യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 810
Read Also: പൈസയുണ്ടോ ഇനി സബ്സിഡിയില്ല
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
