എടിഎം കാര്‍ഡില്ലാതെ കൈവിരലില്‍ പണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഹ: എടിഎമ്മില്‍ നിന്നും കാര്‍ഡില്ലാതെ കൈവിരല്‍ ഇനി പണമെടുക്കാം. ഖത്തറിലെ പ്രധാന ബാങ്കായ കമേഴ്‌സ്യല്‍ ബാങ്കാണ് സുരക്ഷക്ക് പ്രാധാന്യം നല്‍കി പുതിയ സംവിധാനമൊരുക്കിയത്.

കാര്‍ഡും പിന്‍നമ്പറും ഇല്ലാതെ കൈവിരല്‍ മാത്രം ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയും.

 എടിഎം കാര്‍ഡില്ലാതെ കൈവിരലില്‍ പണം

വിരലുകളിലെ ഞരമ്പുകളായിരിക്കും ഇതിന് സഹായമാകുക. ഞരമ്പുകളുടെ ക്രമം തിരിച്ചറിഞ്ഞ് എടിഎം മെഷീന്‍ പണം പുറത്തെത്തിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് അധികൃതര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

എ.ടി.എം മെഷീനില്‍ ഘടിപ്പിച്ച പ്രത്യേക ഫിംഗര്‍ റെക്കഗ്നീഷ്യന്‍ മെഷീനില്‍ കൈവരില്‍ അമര്‍ത്തിയാല്‍ വ്യക്തികളെ മഷീന്‍ തിരിച്ചറിയും. ഓരോ വ്യക്തിയിലും വ്യത്യസ്ത ക്രമത്തിലുള്ള രക്തക്കുഴലുകളുടെ നിര എം.ടി.എം മെഷീന്‍ മനസ്സിലാക്കുന്നു. രക്തധമനികളുടെ ക്രമം ഓരോ ആളിലും വ്യത്യസ്തമായതുകൊണ്ട് തട്ടിപ്പുകള്‍ തടയും ഈ മാര്‍ഗം.

<strong>ഉറങ്ങാനും ഷോപ്പിംഗിനും ശമ്പളം! ലോകത്തിലെ അപൂര്‍വ ജോലികള്‍</strong>ഉറങ്ങാനും ഷോപ്പിംഗിനും ശമ്പളം! ലോകത്തിലെ അപൂര്‍വ ജോലികള്‍

English summary

Commercial Bank Qatar to add biometric scans to ATMs

Commercial Bank Qatar has announced plans to roll out a new technology that allows customers to access CBQ ATMs via finger vein scans.
Story first published: Friday, August 5, 2016, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X