ആറ് ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

എടിഎമ്മുകള്‍ വഴി നടന്ന തട്ടിപ്പിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എസ്ബിഐയും അനുബന്ധ ബാങ്കുകളും ആറുലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: എടിഎമ്മുകള്‍ വഴി നടന്ന തട്ടിപ്പിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എസ്ബിഐയും അനുബന്ധ ബാങ്കുകളും ആറുലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. കഴിഞ്ഞവെള്ളിയാഴ്ച രാത്രിയോടെയാണ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത.

എടിഎം ബ്ലോക്ക് ചെയ്‌തെന്നറിയിച്ച് എല്ലാവര്‍ക്കും മൊബൈലില്‍ മെസേജുകള്‍ അയച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
ഇപ്പോഴുള്ള പിന്‍ നമ്പരുകള്‍ എല്ലാ ഉപഭോക്താക്കളും മാറ്റണമെന്ന് എസ്ബിഐ ഉള്‍പ്പെടെയുളള ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആറ് ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

കാര്‍ഡുകള്‍ ബ്ലോക്കായവര്‍ എത്രയും പെട്ടെന്ന് ബാങ്കുകളില്‍ എത്തി പുതിയ കാര്‍ഡിന് അപേക്ഷ നല്‍കണം. പുതിയതായി ചിപ്പ് കാര്‍ഡുകളായിരിക്കും നല്‍കുകയെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. Read Also: ക്രെഡിറ്റ് കാര്‍ഡ് നഷ്ടമായാല്‍ എന്ത് ചെയ്യണം...അറിയൂ

കേരളത്തിനകത്തും വിദേശത്തും ഉപയോഗിച്ചിരുന്ന എടിഎം കാര്‍ഡുകളും ബ്ലോക്കാക്കിയിട്ടുണ്ട്. അമേരിക്ക, ചൈന എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഇടപാടുകാരുടെ പണം നഷ്ടപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. ഇതാണ് ബാങ്കുകള്‍ പെട്ടന്ന് നടപടിയെടുക്കാന്‍ കാരണം.

<strong>പണം മുടക്കാതെ 10 വര്‍ഷം കൊണ്ട് 17 ലക്ഷം രൂപ നേടാം</strong>പണം മുടക്കാതെ 10 വര്‍ഷം കൊണ്ട് 17 ലക്ഷം രൂപ നേടാം

English summary

SBI blocks six lakh ATM cards due to security reasons

SBI and associated banks have blocked more than six lakh ATM cards here for security reasons.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X