ഫെഡറല്‍ ബാങ്ക് ദുബായില്‍, വിദേശത്തെ ആദ്യ കേരള ബാങ്ക്
ദുബായ് ഇന്റര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ ബ്രാഞ്ച് ആരംഭിക്കാന്‍ ഫെഡറല്‍ ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്കി.
കൊച്ചി: ഫെഡറല്‍ ബാങ്ക് ഇനി ദുബായിലും. ദുബായ് ഇന്റര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ ബ്രാഞ്ച് ആരംഭിക്കാന്‍ ഫെഡറല്‍ ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്കി.
കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ വിദേശത്ത് ബ്രാഞ്ച് ആരംഭിക്കാന്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്ക് പുറത്തുള്ള ബ്രാഞ്ചാണ് ദുബായില്‍ തുറക്കുന്നത്.

ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയുടെ അംഗീകാരങ്ങള്‍ അനുസരിച്ചാണ് അനുമതി. ഫെഡറല്‍ ബാങ്കിന്റെ പ്രവാസി ഇടപാടുകാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ഈ നീക്കത്തിലൂടെ കഴിയും.
കൊച്ചിയിലെ ആലുവ ആസ്ഥാനമായിട്ടുള്ള ഫെഡറല്‍ ബാങ്കിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അസംഖ്യം എടിഎമ്മുകളുണ്ട്. ഫെഡറല്‍ ബാങ്കിന്റെ സ്ഥാപകന്‍ കെ പി ഹോര്‍മിസ് ആണ്. 1,00,000 കോടി രൂപയ്ക്ക് മുകളിലാണ് ഫെഡറല്‍ ബാങ്കിന്റെ ബിസിനസ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications