രാജ്യത്തെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകളില്‍ 0.75 ശതമാനം ഇളവ് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
രാജ്യത്തെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകളില്‍ 0.75 ശതമാനം ഇളവ് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.വാര്‍ത്താവിതരണവകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ബിഎസ്എന്‍എല്‍ പോര്‍ട്ടല്‍ വഴിയോ ബിഎസ്എന്‍എല്‍ ആപ്പ് വഴിയോ പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്. ഡിസംബര്‍ 22ന് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു.
രാജ്യത്തെ ഡിജിറ്റലിടപാടുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ രണ്ട് സമ്മാനപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ലക്കി ഗ്രാഹക് യോജ്ന, ഡിജി ധന് വ്യാപാരി യോജ്ന എന്നിങ്ങനെയാണ് പദ്ധതികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 340 കോടി രൂപയാണ് സര്‍ക്കാര്‍ ഈ സമ്മാനപദ്ധതികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.ചെറിയ രീതിയിലുള്ള ഡിജിറ്റലിടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷമാക്കിയാണ് ഈ സമ്മാനപദ്ധതികള്‍ ആരംഭിക്കുന്നത്. 50 രൂപ മുതല്‍ 3000 രൂപവരെയുള്ള ഇടപാടുകളാണ് ഇതിനായി പരിഗണിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ കറണ്സിരഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിന് നേതൃത്വം നല്‍കുന്നത് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ്.മുന്‍നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഐ, കാനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് എന്‍പിസിഐയുടെ പ്രമോട്ടര്‍മാര്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
