മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് ഇടപാടുകള്‍ സാധ്യമാക്കാന്‍ എസ്ബിഐയുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ 'മൊബി ക്യാഷ്' മൊബൈല്‍ വാലറ്റിന് തുടക്കമിട്ടു. ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും വേണ്ടെന്നുള്ളതാണ് ഇതിന്റെ മികവ്.
ഡിജിറ്റല്‍ ഇടപാടുകളെ പ്രോഝാഹിപ്പിക്കുന്നതിന്റെ ഭാഗമായി, മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് ഇടപാടുകള്‍ സാധ്യമാക്കാന്‍ എസ്ബിഐയുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ 'മൊബി ക്യാഷ്' മൊബൈല്‍ വാലറ്റിന് തുടക്കമിട്ടു. ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും വേണ്ടെന്നുള്ളതാണ് ഇതിന്റെ മികവ്. ഏതു മൊബൈല്‍ ഫോണിലും ഈ വോലറ്റ് ഉപയോഗിക്കാമെന്നു ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആര്.മണി പറഞ്ഞു.

ഐഎഫ്എസ് കോഡുപയോഗിച്ചു ബാങ്കിലേക്കു പണം അടയ്ക്കാനും മൊബൈല്‍ ഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി ബില്‍ അടയ്ക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും വാലറ്റ് സഹായിക്കും. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാടുകളും വ്യാപാരങ്ങളും നടത്താന്‍ സഹായകരമാണ്.
നിശ്ചിത തുക ഇതില്‍ നിക്ഷേപിച്ചാല്‍ മൊബി ക്യാഷ് വ്യാപാരങ്ങള്‍ക്കോ ഇടപാടുകള്‍ക്കോ ഉപയോഗിക്കാം. എന്നാല്‍ 0.5 മുതല്‍ മൂന്നു ശതമാനം വരെയാകും സര്‍വീസ് ചാര്‍ജ് ഈടാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
