ടണ്‍ ടാഗ് എന്ന ടെക് കമ്പനിയുമായി സഹകരിച്ചാണ് ഫ്രീ ചാര്‍ജ് ശബ്ദതരംഗങ്ങളെ ആധാരമാക്കി പണമിടപാടുകള്‍ നടത്താവുന്ന ആപ്ലിക്കേഷന്‍ ഒരുക്കുന്നത്.
ശബ്ദതരംഗങ്ങളിലൂടെ പണമിടപാട് സാധ്യമാക്കുന്ന സാങ്കേതിക വിദ്യയുമായി രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫ്രീ ചാര്‍ജ് രംഗത്ത് വരുന്നു.

ടണ്‍ ടാഗ്
ടണ്‍ ടാഗ് എന്ന ടെക് കമ്പനിയുമായി സഹകരിച്ചാണ് ഫ്രീ ചാര്‍ജ് ശബ്ദതരംഗങ്ങളെ ആധാരമാക്കി പണമിടപാടുകള്‍ നടത്താവുന്ന ആപ്ലിക്കേഷന്‍ ഒരുക്കുന്നത്. അതായത്, ശബ്ദതരംഗം മാധ്യമമാക്കിയാണ് ഈ പുതിയ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ഇതിന്റെ സഹായത്തോടെ ഫ്രീ ചാര്‍ജിന്റെ ഉപയോക്താക്കള്‍ക്ക് ശബ്ദമുപയോഗിച്ച് പണം കൈമാറ്റം നടത്താനാകുമെന്ന് കമ്പനി പറയുന്നു.
എങ്ങനെ ഉപയോഗിക്കാം?
ഉപഭോക്താക്കള്‍ തങ്ങളുടെ ഫ്രീ ചാര്‍ജ് ആപ്പില്‍ 'പേ' അല്ലെങ്കില്‍ 'സെന്‍ഡ്' ഓപ്ഷന് തിരഞ്ഞെടുത്തശേഷം സൗണ്ട് പേമെന്റ് എന്ന ഓപ്ഷന് ക്ലിക്ക് ചെയ്താല്‍ മതി. ശേഷം വ്യാപാരി ഇടപാട് വിവരങ്ങള്‍ തന്റെ പ്ലാറ്റ്ഫോമില്‍ നല്‍കണം. വ്യാപാരിയുടെ ആപ്പ് പുറത്തുവിടുന്ന ശബ്ദതരംഗങ്ങള്‍ ഇടപാടുകാരുടെ ആപ്പിലെത്തും. ഒടിപി, ക്യൂആര്‍ കോഡ് തുടങ്ങിയ ഒഥന്റിക്കേഷന് നടപടികള്‍ ഈ ഫ്രീ ചാര്‍ജ് ആപ്പില്‍ ഇല്ല. ഇടപാടുകാര്‍ പേ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മൈക്രോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ കൈമാറ്റം പൂര്‍ത്തിയാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications