സ്ത്രീ സംരക്ഷണത്തിന് ഊന്നല്‍ നല്കി കേരള ബജറ്റ് 2017: പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്
അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെ സംരക്ഷണത്തിനായി പിങ്ക് കണ്ട്രോള് റൂമുകള്‍ ആരംഭിക്കും
വനിതാ വികസനത്തിനും സംരക്ഷണത്തിനും പ്രാമുഖ്യം നല്കി പിണറായി സര്‍ക്കാറിന്റെ കന്നി ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും.അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെ സംരക്ഷണത്തിനായി പിങ്ക് കണ്ട്രോള് റൂമുകള്‍ ആരംഭിക്കും

വിവിധ മേഖലകള്‍ക്കായുള്ള തുക വകയിരുത്തല്‍
- കെഎസ്ഇബിക്ക് 3000 കോടി രൂപയുടെ പാക്കേജ്
- 5 വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡ് വികസനം
- കുടിവെള്ള പദ്ധതിക്ക് 1058 കോടി രൂപ
- വിപണി ഇടപെടലിന് 420 കോടി രൂപ
- ചെറുകിയ വ്യവസായത്തിന് 128 കോടി
- മലയോര ഹൈവേയ്ക്ക് 3500 കോടി രൂപ
- കെ-ഫോണ്‍ ഇന്റര്‍നെറ്റ് പദ്ധതിക്ക് 1000 കോടി രൂപ
- മൃഗ സംരക്ഷണത്തിന് 308 കോടി
- ശുചിത്വ മിഷന് 127 കോടി
- ജന്റം പദ്ധതിക്ക് 150 കോടി രൂപ
- കയര്‍ മേഖലക്ക് 128 കോടി
- ഭിന്നശേഷിക്കാര്‍ക്കായി 250 കോടി രൂപ
- ടെക്നോപാര്‍ക്കിന് 84 കോടി രൂപ
- ഇന്‍ഫോപാര്‍ക്കിന് 25 കോടി
- സര്‍വ്വകലാശകള്‍ക്ക് 381 കോടി രൂപ
- മറൈന്‍ ആബുലന്സിന് 2 കോടി രൂപ വകയിരുത്തി
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് 9748 കോടി
- അങ്കണ്‍വാടി ജീവനക്കാരുടെ ഓണറേറിയത്തിനായി 395 കോടി രൂപ
പ്രധാന പ്രഖ്യാപനങ്ങള്‍
- ആരോഗ്യ ബാങ്കുകള്‍ വരുന്നു
- ആരോഗ്യ മേഖലയില്‍ 5210 പുതിയ തസ്തികകള്‍
- 2 വര്‍ഷത്തിനുള്ളില്‍ 2500 പുതിയ അദ്ധ്യാപക തസ്തികകള്‍
- നിരാലംബരായ സര്‍ക്കസ് കലാകാരന്മാര്ക്ക് 1 കോടി രൂപ നല്‍കും
- പ്രാവാസി ക്ഷേമ പെന്ഷന് 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി
- പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്ഷന് 2000 രൂപ കൂട്ടി
- എല്ലാ ക്ഷേമ പെന്‍ഷനുകളിലും 100 രൂപയുടെ വര്‍ദ്ധന
- ഇരട്ട പെന്ഷന് ലഭിക്കുന്നവര്‍ക്ക് രണ്ടാമത്തെ പെന്ഷന് 600 രൂപ മാത്രം
- അതിക്രമത്തിനിരയായ സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക ഫണ്ട്
- ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കും
- വിദ്യാഭ്യാസ മേഖല ഹൈടെക് ആക്കും
- ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഓല്ലാ ജില്ലകളിലും ഓട്ടിസം പാര്‍ക്കുകള്‍
- 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി
- ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്കൂള്‍
- 9 ജില്ലകളെ ബന്ധിപ്പിച്ച് തീരദേശ ഹൈവേ
Read Also: ബാങ്കില്‍ നിന്ന് നേരിട്ടുള്ള ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി സ്വകാര്യ ബാങ്കുകള്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
