ജിഎസ്ടി നടപ്പിലാക്കാന്‍ നേരത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.
ജിഎസ്ടി അനുബന്ധ ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര ജിഎസ്ടി, സംസ്ഥാനാന്തര ജിഎസ്ടി, കേന്ദ്രഭരണ പ്രദേശങ്ങളിലെ ജിഎസ്ടി, നഷ്ടപരിഹാര ബില്ലുകള്‍ എന്നിവയ്ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

മണി ബില്ലായി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് അവസാനത്തിന് മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മണി ബില്ലായി അവതരിപ്പിക്കുന്നതിനാല്‍ ബില്ലിന് ലോക്സഭയുടെ അംഗീകാരം നല്കിയാല് മതി. സംസ്ഥാന ജിഎസ്ടി സംസ്ഥാന നിയമസഭകളാണ് പാസാക്കേണ്ടത്. ഈ ബില്ലുകള്‍ക്കെല്ലാം ധനമന്ത്രിമാരുടെ കൂട്ടായ്മയായ ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
ജിഎസ്ടി നടപ്പിലാക്കാന്‍ നേരത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഏതൊക്കെ ഉത്പന്നങ്ങള്‍ ഏതൊക്കെ നികുതി സ്ലാബുകള്‍ക്ക് കീഴില്‍ വരുമെന്ന കാര്യം ഈ മാസം 31ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും.
Read Also: ജിഎസ്ടി: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കാരത്തെ അഭിമുഖീകരിക്കാനൊരുങ്ങി രാജ്യം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications