യുപിഐ(യൂനിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്)വഴി എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ തന്നെ പണം അയയ്ക്കാനും സ്വീകരിക്കാനും സാധ്യമാണ്.
പണരഹിത ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് യുപിഐ മൊബൈല്‍ ആപ്പായ 'എസ്ഐബി എം-പേ'യില്‍ ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സൗകര്യം അവതരിപ്പിച്ചു.

യുപിഐ(യൂനിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്)വഴി എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ തന്നെ പണം അയയ്ക്കാനും സ്വീകരിക്കാനും സാധ്യമാണ്. ബാങ്കിന്റെ ഇടപാടുകാരല്ലാത്തവര്‍ക്കും തങ്ങളുടെ ഏത് ബാങ്ക് അക്കൗണ്ടും ഈ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കാം. നിലവിലുള്ള സൗകര്യപ്രകാരം പണം സ്വീകരിക്കുന്നയാളുടെ യുപിഐ ഐഡി അറിഞ്ഞാല്‍ മാത്രമേ പണം അയയ്ക്കാനാകുമായിരുന്നുള്ളൂ.
എന്നാല്‍ ആധാര്‍ പേയ്മെന്റ് നിലവില്‍ വന്നതോടെ പണമയക്കുന്നതിന് സ്വീകരിക്കുന്നയാളുടെ ആധാര്‍ നമ്പര്‍ മാത്രം അറിഞ്ഞാല്‍ മതി. സ്വീകരിക്കുന്ന വ്യക്തിയുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച അക്കൗണ്ടില്‍ പണം നേരിട്ടെത്തും. എസ്ഐബി എം-പേ ആപ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
Read Also: പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
