ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാക്കി. ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ധനകാര്യബില്ലില്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് ശുപാര്‍ശ. ധനബില്ലിലെ ഭേദഗതികള്‍ പാര്‍ലമെന്റില്‍ ശ്രമകരമല്ലാതെ പാസാക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാര്‍ ജൂലൈയിലേക്കു നീട്ടിയത്. ധനബില്ലിന് ലോക്സഭയുടെയും രാജ്യസഭയുടെയും അനുമതി നിര്‍ബന്ധമാണ്. പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും.

ആധാര്‍ നമ്പറും പാന്‍ നമ്പറും ബന്ധിപ്പിച്ചാല്‍ മാത്രമേ ഇനി മുതല്‍ ടാക്സ് റിട്ടേണ്‍സും ഫയല്‍ ചെയ്യാന്‍ കഴിയൂ. ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് നോക്കാം
- ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക
- തുടര്‍ന്ന് പ്രധാന മെനുവില്‍ നിന്ന് പ്രൊഫൈല്‍ സെറ്റിംഗ്സില് പോയി, അതില്‍ നിന്ന് ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക
- ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിന് മുമ്പ് ഒന്ന് കൂടി നന്നായി പരിശോധിക്കണം
- വ്യക്തിയുടെ ആധാര്‍ വിവരങ്ങളും പാന്‍ കാര്‍ഡ് വിവരങ്ങളും ഒരുപോലെയാണോയെന്ന് സൂക്ഷ്മമായി നോക്കണം. കാരണം ആദായ നികുതി വകുപ്പിന്റെ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും മൂല്യനിര്‍ണ്ണയം ചെയ്യും
- ഒന്നുകൂടെ എല്ലാം ക്രോസ് ചെക്ക് ചെയ്ത്, നമ്പരും കോഡും നല്കിയ ശേഷം ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- ഇത് ആദായ നികുതി വകുപ്പ് പരിശോധിച്ച് കഴിയുമ്പോള്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പാന്‍ കാര്‍ഡ് വിവരങ്ങലുമായി ബന്ധിപ്പിച്ച് കിട്ടും
- എന്നാല്‍ നിങ്ങള്‍ നല്കുന്ന വിവരങ്ങളില്‍ എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കില്‍ ആധാര്‍-പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ അസാധുവായിപ്പോകും.
Read Also: നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് വേണോ, രണ്ടു ദിവസത്തില്‍ പാന്‍ കാര്‍ഡ് എങ്ങനെ നേടാം?
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
