2017 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലെ കണക്കുകളനുസരിച്ച് ഐഡിയയ്ക്ക് 815.9 കോടി രൂപ നഷ്ടം.
ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളുമായി റിലയൻസ് ജിയോ കടന്നു വന്നതോടെ മറ്റ് ടെലികോം കമ്പനികൾക്ക് അത് എട്ടിന്റെ പണിയായി. ജിയോയുടെ കടന്നുവരവോടെ മറ്റ് കമ്പനികളെല്ലാം തന്നെ കടുത്ത പ്രതിസന്ധിയിലാണ്. എയര്‍ടെല്ലും ഐഡിയയുമാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത്.
2017 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലെ കണക്കുകളനുസരിച്ച് ഐഡിയയ്ക്ക് 815.9 കോടി രൂപയും, എയര്‍ടെല്ലിന് 367 കോടി രൂപയുമാണ് നഷ്ടം. ഫോണും കോളും ഫ്രീ!!! ജിയോ വീണ്ടും ഞെട്ടിച്ചു; സ്മാർട്ട്ഫോൺ രംഗത്തെ വിപ്ലവം

കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 217 കോടി രൂപയായിരുന്നു ഐഡിയയുടെ ലാഭം. എന്നാൽ ഇത്തവണ 815.9 കോടി രൂപയുടെ നഷ്ട്ടത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ജിയോയെ നേരിടാന്‍ കമ്പനി അവതരിപ്പിച്ച ഓഫറുകളും താഴ്ന്ന നിരക്കുകളുമാണ് വരുമാനത്തെ ബാധിച്ചിരിക്കുന്നത്. എങ്കിലും ഡാറ്റ ഉപയോഗത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വീണ്ടും ജിയോ തരംഗം; കോളേജ് വിദ്യാർത്ഥികൾക്ക് ഫ്രീ വൈഫൈ
എയര്‍ടെല്ലിന്റെ ഏപ്രില്‍-ജൂണ്‍ മാസത്തെ ലാഭവും മുന്‍ വർഷത്തേയ്ക്കാൾ 75 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ കമ്പനിയുടെ ലാഭം 1.462 കോടി രൂപയായിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
