സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എയർ ഇന്ത്യയിൽ 425 രൂപയ്ക്ക് ടിക്കറ്റ്.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് യാത്രാനിരക്കില്‍ വമ്പന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ. ചില ആഭ്യന്തര സര്‍വീസുകള്‍ക്ക് 425 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. 7000 രൂപയ്ക്ക് രാജ്യാന്തര സര്‍വീസുകളും ലഭ്യമാക്കുന്നുണ്ട്. എന്നാൽ ഒരു വശത്തേക്കുള്ള യാത്രാ ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഇളവ് ബാധകം.
ഈ മാസം 20 വരെ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ 30 വരെയും 2018 ജനുവരി 25 മുതല്‍ മാര്‍ച്ച് 31 വരെയും യാത്ര ചെയ്യാം. സ്വാതന്ത്ര ദിന ഓഫർ: വിസ്താരയിൽ പറക്കാം വെറും 799 രൂപ മാത്രം

ദുബായ്, ബഹറിന്‍ എന്നീ നഗരങ്ങളിലേക്ക് ആറായിരം രൂപയും ബങ്കോക്ക്, സിംഗപ്പുര്‍, ഹോങ് കോങ് എന്നിവിടങ്ങിലേക്ക് 15000 രൂപയും ലണ്ടന്‍, മിലാന് തുടങ്ങിയ ഇടങ്ങളിലേക്ക് 38000യും ന്യൂയോര്‍ക്ക് വാഷിങ്ടണ്‍ എന്നിവിടങ്ങളിലേക്ക് 65000മാണ് ടിക്കറ്റ് നിരക്ക്.
കാഠ്മണ്ഡു, ധാക്ക, കൊളംബോ, യംഗോണ്‍, കാബുള്‍ എന്നീ സ്ഥലങ്ങളിലേയ്ക്കും യാത്രായിളവുകൾ പ്രഖ്യാപിച്ചിച്ചുണ്ട്. ഫെബ്രുവരി ആറിനുള്ള ജമ്മു- ശ്രീനഗര്‍ യാത്രയ്ക്ക് 425 രൂപയാണ് എയര്‍ ഇന്‍ഡ്യയുടെ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണക്കാർക്കും ഇനി വിമാനത്തിൽ പറക്കാം, വെറും 799 രൂപ മാത്രം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
