ഡൽഹിയിലെ ഏറ്റവും വിലയേറിയ വീട് ഇനി അനുഷ്ക സിംഗിന് സ്വന്തം; വില കേട്ടാൽ ഞെട്ടും!!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡൽഹി നഗരത്തിലെ ഏറ്റവും വിലയേറിയ വീട് ഇനി അനുഷ്ക സിംഗിന് സ്വന്തം. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫിന്റെ ചെയർമാൻ കെ.പി. സിംഗിന്റെ കൊച്ചുമകളാണ് അനുഷ്ക സിംഗ്.

 

ലുട്യൻസ് മേഖലയിലുൾപ്പെടുന്ന പൃഥ്വിരാജ് റോഡിലെ പതിമൂന്നാം നമ്പർ വീടാണ് അനുഷ്ക സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ വില കേട്ടാൽ ഞെട്ടും. 476.50 കോടി രൂപയാണ് ഈ വീട് സ്വന്തമാക്കാൻ അനുഷ്ക ചെലവിട്ടത്. ഇത് വീടോ അതോ കൊട്ടാരമോ!!! ഇന്ത്യയിലെ ഏറ്റവും വില കൂടിയ 10 വീടുകൾ കാണൂ...

ഡൽഹിയിലെ ഏറ്റവും വിലയേറിയ വീട് ഇനി അനുഷ്ക സിംഗിന് സ്വന്തം

വ്യോമസേന മുൻ എയർ ചീഫ് മാർഷൽ പ്രതാപ് ചന്ദ്രലാലിന്റെ ഉടമസ്ഥതയിലുള്ള വീടാണ് ഇത്രയും വില കൊടുത്ത് അനുഷ്ക സ്വന്തമാക്കിയത്. 7143 ചതുരശ്ര മീറ്റർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ വിസ്തീർണം 780 ചതുരശ്ര മീറ്ററാണ്.

മന്ത്രിമന്ദിരങ്ങൾ മാത്രം സ്ഥിതി ചെയ്യുന്ന ലുട്യൻസ് മേഖലയിൽ സ്വകാര്യ വ്യക്തികൾക്കുള്ള ചുരുക്കം ചില വീടുകളിൽ ഒന്നാണിത്. 3000 ഏക്കറുള്ള ലുട്യൻസ് മേഖലയിൽ ഏതാണ്ട് ആയിരം വീടുകളാണുള്ളത്. ആദ്യമായി വീട് വാങ്ങുമ്പോള്‍ അറിയാന്‍ 8 കാര്യങ്ങള്‍

malayalam.goodreturns.in

English summary

Realtor KP Singh’s granddaughter buys property on Prithviraj Road for Rs 477 crore

Another record has been broken in Delhi’s toniest neighbourhood. Anushka Singh, granddaughter of DLF chairman KP Singh, has acquired a bungalow on Prithviraj Road in the Lutyens’ Bungalow Zone (LBZ) for Rs 476.50 crore, the highest price for a home in the national capital.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X