സൂക്ഷ്മ - ചെറുകിട - ഇടത്തരം ബിസിനസുകൾക്ക് ഹൃസ്വകാല വായ്പ പദ്ധതിയുമായി എസ്ബിഐ
സൂക്ഷ്മ - ചെറുകിട - ഇടത്തരം ബിസിനസുകൾക്ക് ഹൃസ്വകാല വായ്പ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഹൃസ്വകാല പ്രവർത്തന മൂലധനത്തിനാവശ്യമായ തുക 'എസ്എംഇ അസിസ്റ്റൻസ്' എന്ന പേരിലുള്ള വായ്പ പദ്ധതിയിലൂടെയാണ് നൽകുക. എംഎസ്എംഇകളുടെ ജിഎസ്ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ആധാരമാക്കിയാണ് വായ്പ നൽകുന്നത്.
ഒൻപത് മാസ കാലാവധിയാണ് വായ്പയ്ക്കുള്ളത്. നിലവിൽ നൽകിയിട്ടുള്ള പ്രവർത്തന മൂലധന പരിധിയുടെ 20 ശതമാനമോ ഇൻപുട്ട് ടാക്സ് ക്ലെയിമിന്റെ 80 ശതമാനമോ ഏതാണോ കുറവ് അതാണ് എസ്എംഇ അസിസ്റ്റൻസ് പദ്ധതിയിൽ വായ്പയായി അനുവദിക്കുക.

2018 മാർച്ച് 31 വരെ മാത്രമേ ഈ പദ്ധതി വഴി വായ്പയെടുക്കാനാകൂ. 2000 രൂപയാണ് പ്രോസസിംഗ് ഫീസ്. വായ്പ പലിശ നിരക്കിൽ ഇളവു നൽകുന്നതായി ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
വായ്പയ്ക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള കമ്പനികൾ ഇൻപുട്ട് ക്രെഡിറ്റ് ക്ലെയിമുകൾ സ്ഥിരീകരിക്കുന്ന അവരുടെ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
