ഇരുന്നൂറോളം ഉൽപന്നങ്ങളുടെ ചരക്ക്, സേവന നികുതി നിരക്കിൽ ജിഎസ്ടി കൗൺസിൽ ഇന്ന് ഇളവു പ്രഖ്യാപിച്ചേക്കും.
വിവിധ വിഭാഗങ്ങളിൽപ്പെട്ട ഇരുന്നൂറോളം ഉൽപന്നങ്ങളുടെ ചരക്ക്, സേവന നികുതി നിരക്കിൽ ജിഎസ്ടി കൗൺസിൽ ഇന്ന് ഇളവു പ്രഖ്യാപിച്ചേക്കും. ഇളവുകൾ സംബന്ധിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള 'ഫിറ്റ്മെന്റ് കമ്മിറ്റി'യുടെ ശുപാർശകൾ ഗുവാഹത്തിയിൽ നടക്കുന്ന കൗൺസിൽ യോഗത്തിന്റെ പരിഗണനയിലാണ്.
ഇളവ്
ജിഎസ്ടിയുടെ ഏറ്റവും കൂടിയ നിരക്കായ 28% ബാധകമായിട്ടുള്ളവയിൽ ഇരുന്നൂറോളം ഉൽപന്നങ്ങൾക്ക് ഇളവ് അനുവദിക്കണമെന്നാണു കമ്മിറ്റിയുടെ ശുപാർശ. 18% നികുതി ബാധകമായ ഏതാനും ഉൽപന്നങ്ങളുടെ കാര്യത്തിലും ഇളവു ശുപാർശ ചെയ്തിട്ടുണ്ട്. ഈ 10 കാര്യങ്ങള്ക്ക് നികുതിയില്ല
നികുതി കുറയാൻ സാധ്യതയുള്ളവ
- പാദരക്ഷകൾ
- ഷാംപൂ
- വാച്ചുകൾ
- ഇൻസ്റ്റന്റ് കാപ്പി
- പെയിന്റുകൾ
- ഡിറ്റർജന്റുകൾ
ഇലക്ട്രിക്കൽ വിഭാഗം
ഇലക്ട്രിക്കൽ വിഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങൾക്കും നിരക്ക് ഇളവു ശുപാർശ ചെയ്തിട്ടുണ്ടെന്നാണു സൂചന. ഇളവ് ലഭിക്കാൻ സാധ്യതയുള്ള ഇലക്ട്രിക്കൽ വസ്തുക്കൾ.
- ഫാൻ
- സ്വിച്ച്
- കേബിൾ
- ലൈറ്റ്
ഫർണിഷിങ് ഉൽപന്നങ്ങൾ
- കർട്ടനുകൾ
- കുഷ്യനുകൾ
- കിടക്ക
- പ്ലൈവുഡ്, തടി എന്നിവ കൊണ്ടുള്ള ഫർണിച്ചർ
ടൈൽസ്
ടൈലുകൾക്കും സിറാമിക് ഉൽപന്നങ്ങൾക്കും ഇളവു ലഭിച്ചേക്കും. പ്ലാസ്റ്റിക് നിർമിതമായ ഒട്ടേറെ സാനിറ്ററി ഉൽപന്നങ്ങളുടെ നികുതിയിലും ഇളവിനു സാധ്യതയുണ്ട്. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
