ഈ 10 കാര്യങ്ങള്‍ക്ക് നികുതിയില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മള്‍ വാങ്ങുന്ന ഓരോ സാധനങ്ങള്‍ക്കും ഇടപാടുകള്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും നികുതിയുണ്ട്. രാജ്യത്തിന്റെ നിലനില്‍പ് തന്നെ ഇങ്ങനെ നേടുന്ന നികുതിയിന്മേലാണ്.

 

വര്‍ഷങ്ങളായി ഗവണ്‍മെന്റ് ചില വരുമാനങ്ങള്‍ക്ക് നികുതിയില്‍ നിന്നും ഒഴിവ് നല്‍കിയിട്ടുണ്ട്. നികുതി വേണ്ടാത്ത വരുമാനങ്ങളെക്കുറിച്ച് അറിയൂ.

ഈ 10 കാര്യങ്ങള്‍ക്ക് നികുതിയില്ല

1. കാര്‍ഷികമേഖലയിലെ വരുമാനം

1. കാര്‍ഷികമേഖലയിലെ വരുമാനം

കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതിയില്ല. ഭൂമിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതിയിളവ് ബാധകമാണ്.

2. ലീവ് സാലറി

2. ലീവ് സാലറി

റിട്ടയര്‍മെന്റ് സമയത്ത് ലഭിക്കുന്ന ലീവ് സാലറിക്ക് നികുതിയില്ല. ഇതിലെ തുകയുടെ പരിധി 3,00,000 രൂപയാണ്.

3. യാത്രാ ഇളവുകള്‍

3. യാത്രാ ഇളവുകള്‍

സെക്ഷന്‍ 10(5) അനുസരിച്ച് യാത്രകള്‍ക്ക് ഇളവുണ്ട്.
കമ്പനിയില്‍ നിന്നും ലഭിക്കുന്ന യാത്രാച്ചിലവുകള്‍ക്കും ഇളവുകള്‍ക്കും നികുതിയിളവുളുണ്ട്.

4. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി

4. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി

ഇന്‍ഷുറന്‍സ് പോളിസിതുക,ബോണസ് എന്നിവ നികുതിയിതര വരുമാനങ്ങളാണ്.

5. പെന്‍ഷന്‍

5. പെന്‍ഷന്‍

ഗവണ്‍മെന്റ് പെന്‍ഷണര്‍ക്ക് മാസാമാസം ലഭിക്കുന്ന പെന്‍ഷന് നികുതിയില്ല.

6. സേവിങ്‌സ് ബാങ്കിലെ പലിശവരുമാനം

6. സേവിങ്‌സ് ബാങ്കിലെ പലിശവരുമാനം

സേവിംങ്‌സ് അക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്ക് 10,000 രൂപ വരെ നികുതിയില്ല.

7. പങ്കാളിക്ക് ലഭിക്കുന്ന ഷെയര്‍ ലാഭം

7. പങ്കാളിക്ക് ലഭിക്കുന്ന ഷെയര്‍ ലാഭം

പങ്കാളിക്ക് ഷെയറില്‍ നിന്ന ലഭിക്കുന്ന ലാഭത്തിന് നികുതിയില്ല.

8. ഡിവിഡെന്റ് വരുമാനം

8. ഡിവിഡെന്റ് വരുമാനം

മ്യൂച്ച്വല്‍ഫണ്ടില്‍ നിന്നും സ്‌റ്റോക്കുകളില്‍ നിന്നും ഡിവിഡെന്റായി ലഭിക്കുന്ന വരുമാനം നികുതിമുക്തമാണ്.

9. ക്യാപിറ്റല്‍ ഇന്‍കം

9. ക്യാപിറ്റല്‍ ഇന്‍കം

ദീര്‍ഘകാല മൂലധനങ്ങള്‍ കൈമാറ്റം ചെയ്ത് ലഭിക്കുന്ന വരുമാനങ്ങളെല്ലാം നികുതിയില്ലാത്തതാണ്. ഈ വരുമാനങ്ങള്‍ക്കെല്ലാം സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് ബാധകമാണ്.

10. പാരമ്പര്യ വരുമാനം

10. പാരമ്പര്യ വരുമാനം

ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി ഇന്‍കം,പാരമ്പര്യമായി ലഭിച്ച സ്വത്ത് എന്നിവ നികുതിമുക്തമാണ്.

English summary

10 Incomes That Are Tax Free In Hands Of Investor In India

In India, we pay tax for most of the transactions we do by paying direct tax or indirect tax.Over the years the govt has been considerate to exempt certain incomes.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X