ആലിയ ഭട്ട് സ്റ്റാർട്ട് അപ് സംരംഭത്തിൽ മൂലധന നിക്ഷേപം നടത്തി
ബോളിവുഡ് നടിമാരിൽ പലരും ബിസിനസ് രംഗത്തും തിളങ്ങുന്നവരാണ്. എന്നാൽ അടുത്തിടെ സ്റ്റാർട്ട് അപ് സംരംഭത്തിൽ മൂലധന നിക്ഷേപം നടത്തിയാണ് ആലിയ ഭട്ട് വാർത്തകളിൽ ഇടം നേടിയത്.
ഓഹരി
ഫാഷൻ ടെക്ക് സ്റ്റാർട്ട് അപ്പായ സ്റ്റൈൽ ക്രാക്കറിലാണ് ആലിയ ചെറിയൊരു ശതമാനം ഓഹരികൾ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ എത്ര തുകയാണ് മുതൽ മുടക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല. ബിസിനസ് പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ?? ഈ വീട്ടമ്മമാർ പറയും അതിനുത്തരം
സ്റ്റൈൽ ക്രാക്കർ
ആഗോള ബാങ്കിംഗ് സ്ഥാപനമായ എച്ച്എസ്ബിസിയിൽ ജീവനക്കാരനായിരുന്ന ദിമാൻ ഷാ, വോഗന്റെ മുൻ ഫാഷൻ എഡിറ്റർ അർച്ചന വലവാൽക്കർ എന്നിവരാണ് സ്റ്റൈൽ ക്രാക്കറിന്റെ ഉടമസ്ഥർ. 2013ലാണ് കമ്പനി ആരംഭിക്കുന്നത്. നിലവിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള ഉത്പന്നങ്ങളായ വസ്ത്രങ്ങൾ, ചെരിപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്
ഓഹരി പങ്കാളിത്തം
ഉടമസ്ഥരായ ദിമാൻ ഷാ, അർച്ചന വലവാൽക്കർ എന്നിവരുടെ പേരിൽ 65 ശതമാനം ഓഹരികളാണുള്ളത്. ബാക്കി ഓഹരികളാണ് ആലിയയ്ക്കും മറ്റ് നിക്ഷേപകർക്കുമുള്ളത്. ഇന്ത്യയിലെ ഉരുക്കു വനിതകൾ!! അറിയാതെ പോകരുത് ഈ സ്ത്രീ രത്നങ്ങളെ
സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപം നടത്തിയ മറ്റ് സെലിബ്രിറ്റികൾ
- സച്ചിൽ തെൻഡുൽക്കർ
- യുവരാജ് സിംഗ്
- ഹൃത്വിക് റോഷൻ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
