2017ൽ മികച്ച വരുമാനമുണ്ടാക്കിയ 100 ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ മോഹൻലാലും ദുൽഖറും. ഫോബ്സ് ആണ് ലിസ്റ്റ് പുറത്തു വിട്ടത്.
2017ൽ മികച്ച വരുമാനമുണ്ടാക്കിയ 100 ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ മോഹൻലാലും ദുൽഖറും. ഫോബ്സ് ആണ് ലിസ്റ്റ് പുറത്തു വിട്ടത്. സൽമാൻ ഖാൻ ആണ് പട്ടികയിൽ ഒന്നാമത്. തൊട്ടു പിന്നിൽ ഷാരൂഖ് ഖാനും വിരാട് കോഹ്ലിയുമുണ്ട്.
മോഹൻലാൽ
പട്ടികയിൽ 73-ാം സ്ഥാനമാണ് മോഹൻലാലിന്. 11.03 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാർ പഠിക്കുന്ന സ്കൂളുകൾ ഇതാ...
ദുൽഖർ സൽമാൻ
മലയാളത്തിലെ യുവനായകനായ ദുൽഖർ സൽമാന് 79-ാം സ്ഥാനമാണുള്ളത്. 9.28 കോടിയാണ് ദുൽഖറിന്റെ സമ്പാദ്യം. അവധിക്കാലം വിദേശത്ത് അടിച്ചു പൊളിക്കാം...പോക്കറ്റ് കാലിയാകാതെ
സൽമാൻ ഖാൻ
സ്ഥാനം: 1
വയസ്സ്: 51
സമ്പാദ്യം: 232.83 കോടി
ഷാരൂഖ് ഖാൻ
സ്ഥാനം:2
വയസ്സ്: 52
സമ്പാദ്യം: 170.50 കോടി
വിരാട് കോഹ്ലി
സ്ഥാനം: 3
വയസ്സ്: 29
സമ്പാദ്യം: 100.72 കോടി
അക്ഷയ് കുമാർ
സ്ഥാനം: 4
വയസ്സ്: 50
സമ്പാദ്യം: 98.25 കോടി
സച്ചിൻ തെൻഡുൽക്കർ
സ്ഥാനം: 5
വയസ്സ്: 44
സമ്പാദ്യം: 82.50 കോടി
ആമിർ ഖാൻ
സ്ഥാനം: 6
വയസ്സ്: 52
സമ്പാദ്യം: 68.75 കോടി
പ്രിയങ്ക ചോപ്ര
സ്ഥാനം: 7
വയസ്സ്: 35
സമ്പാദ്യം: 68 കോടി
എംഎസ് ധോണി
സ്ഥാനം: 8
വയസ്സ്: 36
സമ്പാദ്യം: 63.77 കോടി
ഹൃത്വിക് റോഷൻ
സ്ഥാനം: 9
വയസ്സ്: 43
സമ്പാദ്യം: 63.12 കോടി
റൺവീർ സിംഗ്
സ്ഥാനം: 10
വയസ്സ്: 32
സമ്പാദ്യം: 62.63 കോടി
ദീപിക പദുക്കോൺ
സ്ഥാനം: 11
വയസ്സ്: 31
സമ്പാദ്യം: 59.45 കോടി
എ.ആർ. റഹ്മാൻ
സ്ഥാനം: 12
വയസ്സ്: 50
സമ്പാദ്യം: 57.63 കോടി
പി.വി. സിന്ധു
സ്ഥാനം: 13
വയസ്സ്: 22
സമ്പാദ്യം: 57.25 കോടി
റൺബീർ കപൂർ
സ്ഥാനം: 14
വയസ്സ്: 35
സമ്പാദ്യം: 55.33 കോടി
എസ്.എസ്. രാജമൗലി
സ്ഥാനം: 15
വയസ്സ്: 44
സമ്പാദ്യം: 55 കോടി
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications