വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പണം അടയ്ക്കുന്നതിനായി ഇനി മുതല്‍ ഫെഡറല്‍ ബാങ്ക് പേയ്മെന്റ് ഗേറ്റ്വേ സംവിധാനം ഉപയോഗിക്കാം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പണം അടയ്ക്കുന്നതിനായി ഇനി മുതല്‍ ഫെഡറല്‍ ബാങ്ക് പേയ്മെന്റ് ഗേറ്റ്വേ സംവിധാനം ഉപയോഗിക്കാം. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസകാണ് ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്തത്.
ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 43 സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഫെഡറല്‍ ബാങ്ക് പേയ്മെന്റ് ഗേറ്റ്വേ വഴി പണം അടയ്ക്കാം. ഫെഡറല്‍ ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവർക്കും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

വിവരാവകാശ ഫീസ്, ലൈസന്‍സ് ഫീസ്, എക്സൈസ് ഡ്യൂട്ടി, പോലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഫീസ്, പിഡബ്ള്യു.ഡി. കോണ്ട്രാക്ടര്മാരുെട ഫീസുകള്‍, രജിസ്ട്രേഷന് ആവശ്യങ്ങള്‍ക്കായുള്ള സ്റ്റാമ്പ് പേപ്പര്‍ വാങ്ങാനുള്ള ഫീസ്, വനം വകുപ്പില്‍ നിന്ന് തടി വാങ്ങാനുള്ള ഫീസ് തുടങ്ങിയവ ഫെഡറല്‍ ബാങ്ക് ഓണ്‍ലൈൻ വഴി അടയ്ക്കാവുന്നതാണ്.
www.treasury.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
