അഴിമതിയിൽ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്.
അഴിമതി കാര്യത്തിൽ ഇന്ത്യക്കാർ ഒട്ടും പിന്നിലല്ല. എന്നാൽ അഴിമതിയിൽ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണെന്നുള്ളത് അൽപ്പം നാണക്കേട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. ട്രാൻസ്പെരൻസി ഇന്റർനാഷണൽ 18 മാസം നടത്തിയ സർവ്വേ ഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷമാണ് സർവ്വേഫലം പുറത്തു വിട്ടത്.
ഇന്ത്യ
ഇന്ത്യയിലെ പ്രധാന പൊതുസേവനങ്ങളായ ആശുപത്രികൾ, പൊലീസ്, സ്കൂളുകൾ എന്നിവടങ്ങളിൽ വരെ പകുതിയിലധികം ഉപഭോക്താക്കളും കൈക്കൂലി നൽകുന്നുണ്ട്. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് മാറ്റങ്ങൾക്ക് വേണ്ടി ശ്രമം നടക്കുന്നുണ്ടെന്നും സർവ്വേയിൽ പറയുന്നു. ഈ നഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്റവും ചെലവേറിയ സിറ്റികൾ
വിയറ്റ്നാം
വിയറ്റ്നാമിലെ കൈക്കൂലി നിരക്ക് 65 ശതമാനമാണ്. രാജ്യത്തെ സ്ഥിതിഗതികൾ വളരെ മോശമാണെന്ന് കരുതുന്നവരാണ് വിയറ്റ്നാമിലെ ഭൂരിപക്ഷമാളുകളും. 60% പേരും സർക്കാർ അഴിമതിക്കെതിരെ പ്രവർത്തിക്കുന്നില്ലെന്നാണ് പ്രതികരിച്ചത്. ഇങ്ങനെ പോയാൽ ഉടൻ കുത്തുപാളയെടുക്കും ഈ രാജ്യങ്ങൾ!! കാരണം അറിയണ്ടേ??
തായ്ലൻഡ്
തായ്ലൻഡാണ് അഴിമതിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്ത്. 41 ശതമാനമാണ് ഇവിടുത്തെ കൈക്കൂലി നിരക്ക്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ അഴിമതി വർദ്ധിച്ചതായി 14 ശതമാനം ആളുകൾക്ക് മാത്രമേ തോന്നിയിട്ടുള്ളൂ. 72% ആളുകളും അഴിമതിക്കെതിരെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരാണ്. അത്ഭുതപ്പെടേണ്ട... 2050ൽ ലോകം ഭരിക്കുക ഈ രാജ്യങ്ങളാണ്; ഇന്ത്യ ഏറെ മുന്നിൽ
പാക്കിസ്ഥാൻ
പാക്കിസ്ഥാനിലെ നാലിൽ മൂന്ന് ശതമാനമാളുകളും പൊലീസ് അഴിമതിക്കാരാണെന്ന് വിശ്വസിക്കുന്നവരാണ്. നിലവിലെ സാഹചര്യത്തിന് മാറ്റമുണ്ടാകുമെന്ന് കരുതുന്നവരും വളരെ കുറവാണ്. 2018ൽ ബിസിനസ് ചെയ്ത് കാശുകാരാകാം... ബിസിനസിന് പറ്റിയ 30 രാജ്യങ്ങൾ
മ്യാൻമാർ
40 ശതമാനമാണ് മ്യാൻമറിലെ കൈക്കൂലി നിരക്ക്. പൊലീസും കോടതിയും അഴിമതിക്കാരാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടുത്തെ 40 ശതമാനം ആളുകളും. കേട്ടാൽ നിങ്ങൾ ഞെട്ടും... 2018ൽ നശിക്കാൻ പോകുന്ന രാജ്യങ്ങൾ ഇവയാണ്!!!
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications