ഡൽഹി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ന​ഗരമായി മാറും

2028ൽ ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള ന​ഗരമായി ഡൽഹി മാറുമെന്ന് യുഎൻ റിപ്പോ‌ർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2028ൽ ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള ന​ഗരമായി ഡൽഹി മാറുമെന്ന് യുഎൻ റിപ്പോ‌ർട്ട്. യുഎൻ റിപ്പോർട്ട് അനുസരിച്ച് 2030 ഓടെ ഏറ്റവും കൂടുതൽ ന​ഗരവാസികൾ ഉൾപ്പെട്ട ന​ഗരവും ഡൽ​ഹിയാകുമെന്നാണ് വിവരം.

2050ൽ

2050ൽ

2050ൽ ലോക ജനസംഖ്യയിലെ 68 ശതമാനം ജനങ്ങളും ന​ഗര പ്രദേശങ്ങളിൽ താമസിക്കുമെന്ന് സാമ്പത്തിക സാമൂഹികകാര്യ വകുപ്പിന്റെ ജനസംഖ്യാ വിഭാ​ഗം നടത്തിയ ലോക അർബനൈസേഷൻ 2018 റിവിഷൻ വെളിപ്പെടുത്തുന്നു. നിലവിൽ ലോക ജനസംഖ്യയുടെ 55 ശതമാനം ആളുകളാണ് ന​ഗര പ്രദേശങ്ങളിൽ ജീവിക്കുന്നത്. എന്നാൽ ജനസംഖ്യ കൂടാൻ സാധ്യതയുള്ള ന​ഗരങ്ങളിൽ അധികവും വികസ്വര രാജ്യങ്ങളിലാണ്.

ലോകജനസംഖ്യ

ലോകജനസംഖ്യ

2018നും 2050നുമിടയിൽ ലോക ജനസംഖ്യയുടെ 35 ശതമാനം വളർച്ചയാണ് ഇന്ത്യ, ചൈന, നൈജീരിയ എന്നീ രാജ്യങ്ങൾ കണക്കാക്കുന്നത്. 2050 ആകുമ്പോഴേയ്ക്കും ഇന്ത്യയിൽ 416 ദശ ലക്ഷം ന​ഗരവാസികൾ ഉണ്ടാകാനാണ് സാധ്യതയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ചൈനയിൽ 255 ദശലക്ഷം, നൈജീരിയയിൽ 189 ദശലക്ഷം എന്നിങ്ങനെയായിരിക്കും കണക്കുകൾ.

ജനസംഖ്യ കൂടാൻ സാധ്യതയുള്ള മറ്റ് ന​ഗരങ്ങൾ

ജനസംഖ്യ കൂടാൻ സാധ്യതയുള്ള മറ്റ് ന​ഗരങ്ങൾ

  • ന്യൂയോർക്ക്
  • ഷാൻഹാൻ
  • മെക്സിക്കോ
  • കെയ്റോ
  • മുംബൈ
  • ബെയ്ജിം​ഗ് 
  • ധാക്ക

malayalam.goodreturns.in

English summary

Delhi Projected To Become World's Most Populous City Around 2028

Delhi is projected to become the most populous city in the world around 2028, according to new United Nations estimates released Wednesday, which said India is expected to add the largest number of urban dwellers by 2050.
Story first published: Thursday, May 17, 2018, 16:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X