എയർ ഏഷ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 999 രൂപ മുതലാണ് ബിഗ് സെയിൽ ഓഫറുകൾ ആരംഭിക്കുന്നത്.
ഡൊമസ്റ്റിക്ക്, ഇന്റര്‍നാഷണല്‍ യാത്രകള്‍ക്ക് മികച്ച ഓഫറുകളുമായി എയര്‍ ഏഷ്യ. എയർ ഏഷ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 999 രൂപ മുതലാണ് ബിഗ് സെയിൽ ഓഫറുകൾ ആരംഭിക്കുന്നത്.
അവസാന തീയതി
ഏഷ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ തുടങ്ങി 120 ഡെസ്റ്റിനേഷനുകളിലേക്ക് ഓഫർ നിരക്കിൽ പറക്കാം. നവംബര്‍ ഒന്നിനും ആഗസ്റ്റ് 13നും ഇടയിലായി യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ലഭിക്കുക. ഈ മാസം 27 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഇനി കാശ് പോകില്ല
ഡെസ്റ്റിനേഷനുകൾ
999 രൂപയുടെ വണ്‍വേ ഫെയറില്‍ എയര്‍ ഏഷ്യ ഇന്ത്യയുടെ 20 ഡെസ്റ്റിനേഷനുകളിൽ യാത്ര ചെയ്യാം. താഴെ പറയുന്നവയാണ് ഡെസ്റ്റിനേഷനുകള്‍.
- കൊച്ചി
- ബംഗളൂരു
- ചെന്നൈ
- പൂനെ
- വിശാഖപട്ടണം
- ഗോവ
- ഹൈദരാബാദ്
- കൊല്‍ക്കത്ത
- ന്യൂഡല്‍ഹി
- ഇംഫാല്‍
- റാഞ്ചി
- ശ്രീനഗര്‍
- ജയ്പൂര്‍
- നാഗ്പൂര്‍
- ഇന്‍ഡോര്‍
- സൂറത്ത്
- ഭുവനേശ്വര്‍
പുതിയ സർവ്വീസ്
എയർ ഏഷ്യ ബംഗളൂരു- സൂററ്റ് റൂട്ടിൽ പുതിയ സർവ്വീസുകൾ ഉടൻ ആരംഭിക്കും. ജൂൺ ഒന്ന് മുതൽ സർവ്വീസുകൾ ആരംഭിക്കുമെന്നാണ് വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. എയർ ഇന്ത്യയിൽ ജോലി ഒഴിവ്; യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
