സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പാ അടിസ്ഥാന പലിശ നിരക്ക് 10 ബേസിസ് പോയിൻറ് ഉയർത്തി. ജൂൺ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പാ അടിസ്ഥാന പലിശ നിരക്ക് 10 ബേസിസ് പോയിൻറ് ഉയർത്തി. ജൂൺ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പുതുക്കിയ വായ്പ പലിശ നിരക്ക് പരിശോധിക്കാം.
എസ്ബിഐയുടെ പുതുക്കിയ പലിശ നിരക്ക്
(കാലാവധി, നിലവിലെ പലിശ നിരക്ക്, പുതുക്കിയ നിരക്ക് എന്ന ക്രമത്തിൽ)
- ഒരു ദിവസം - 7.80% - 7.90%
- ഒരു മാസം - 7.80% - 7.90%
- മൂന്ന് മാസം - 7.85% - 7.95%
- ആറ് മാസം - 8.00% - 8.10%
- ഒരു വർഷം - 8.15% - 8.25%
- രണ്ട് വർഷം - 8.25% - 8.35%
- മൂന്ന് വർഷം - 8.35% - 8.45%
- ആറ് മാസം - 8.25% - 8.30%
- ഒരു വർഷം - 8.30% - 8.40%
- മൂന്ന് വർഷം - 8.45% - 8.55%
- അഞ്ച് വർഷം - 8.60% - 8.70%
- ഒരു ദിവസം - 8.05%
- ഒരു മാസം - 8.05%
- മൂന്ന് മാസം - 8.10%
- ആറ് മാസം - 8.35%
- ഒരു വർഷം - 8.40%
പഞ്ചാബ് നാഷണൽ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്
(കാലാവധി, നിലവിലെ പലിശ നിരക്ക്, പുതുക്കിയ നിരക്ക് എന്ന ക്രമത്തിൽ)
ഐസിഐസിഐ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്
(കാലാവധി, പുതുക്കിയ നിരക്ക്)
എസ്ബിഐ നിക്ഷേപ പലിശ നിരക്ക്
മേയ് 28 മുതൽ സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കും എസ്ബിഐ ഉയർത്തിയിരുന്നു. ഷോട്ട് ആൻഡ് മീഡിയം കാലയളവിലുള്ള റീട്ടെയിൽ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റാണ് ഉയർത്തിയത്.
ഒരു കോടിയിൽ താഴെയുള്ള നിക്ഷേപം
1 വർഷം മുതൽ 2 വർഷത്തെ കാലാവധിയ്ക്ക് നിക്ഷേപിച്ച ഒരു കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 6.65 ശതമാനമായി ഉയർത്തിയിട്ടുണ്ട്. മുമ്പ് 6.40 ശതമാനമായിരിന്നു പലിശ നിരക്ക്. സീനിയർ സിറ്റിസൺ ഇതേ നിക്ഷേപത്തിന് 7.15 ശതമാനം വരെ പലിശ ലഭിക്കും. നേരത്തേ 6.90 ശതമാനമായിരുന്നു ലഭിച്ചിരുന്നത്.
രണ്ട് മുതൽ മൂന്ന് വർഷം വരെ
ഒരു കോടിയിൽ താഴെ രൂപ 2 മുതൽ 3 വർഷം വരെ കാലാവധിയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 6.65 ശതമാനം പലിശ ലഭിക്കും. മുമ്പ് ഇത് 6.60 ശതമാനമായിരുന്നു. സീനിയർ സിറ്റിസന് ലഭിക്കുന്ന പലിശ നിരക്ക് 7.10ൽ നിന്ന് 7.15 ആയും ഉയർത്തി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
