സെന്‍സെക്സ് 276.86 പോയന്റ് ഉയര്‍ന്ന് 35,934.72ലും നിഫ്റ്റി 80.25 പോയന്റ് നേട്ടത്തില്‍ 10,852.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വ്യാപാര ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 276.86 പോയന്റ് ഉയര്‍ന്ന് 35,934.72ലും നിഫ്റ്റി 80.25 പോയന്റ് നേട്ടത്തില്‍ 10,852.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ജോബ് ഡാറ്റ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നതാണ് ഏഷ്യന്‍ സൂചികകളിൽ ഇന്ന് നേട്ടമുണ്ടാകാൻ കാരണം. ഓട്ടോ, മെറ്റൽ, ഫാർമ, ഐടി സ്റ്റോക്കുകളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്.

വേദാന്ത, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, റിലയന്‍സ്, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ രണ്ടു മുതല്‍ മൂന്നു ശതമാനം വരെ നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്കാപ്പ് സൂചിക ഇന്ന് 291 പോയിന്റ് ഉയർന്നു.
ബാങ്ക് ഓഹരികളിൽ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത് കർണാടക ബാങ്കാണ്. ഏഴ് ശതമാനം ഉയർച്ചയാണ് കർണാടക ബാങ്ക് നേടിയത്. ടിസിഎസ്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
