സെന്‍സെക്സ് 304.90 പോയന്റ് ഉയര്‍ന്ന് 36239.62ലും നിഫ്റ്റി 94.40 പോയന്റ് നേട്ടത്തില്‍ 10947.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. റെക്കോർഡ് നിലവാരത്തിൽ നിന്ന് 10 ശതമാനത്തിലേറെ ഇടിഞ്ഞ നിഫ്റ്റി ഇന്ന് 9 ശതമാനത്തിൽ കൂടുതൽ വളർച്ച കൈവരിച്ചു. ബിഎസ്ഇ സെന്‍സെക്സ് 36,000 മറികടന്നു.
സെന്‍സെക്സ് 304.90 പോയന്റ് ഉയര്‍ന്ന് 36239.62ലും നിഫ്റ്റി 94.40 പോയന്റ് നേട്ടത്തില്‍ 10947.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1606 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 931 ഓഹരികൾ ഇടിഞ്ഞു. 133 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഐടി, റിയാല്‍റ്റി, കാപിറ്റല്‍ ഗുഡ്സ് വിഭാഗങ്ങളിലെ ഓഹരികളാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്. യുഎസ് വിപണികളിലെ നേട്ടത്തെ തുടര്‍ന്ന് ഇന്ന് ഏഷ്യന്‍ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു.
ഹിന്‍ഡാല്‍കോ, റിലയന്‍സ്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, വിപ്രോ, എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി, സിപ്ല, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ലുപിന്‍, കൊട്ടക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
malayalam.goodreturns.in
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
