ഇ-കൊമേഴ്സ് ഡെലിവറി ബിസിനസിലേക്ക് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റും

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ-കൊമേഴ്സ് ഡെലിവറി ബിസിനസ്സിലേക്ക് പ്രവേശനം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പാഴ്സൽ സർവീസ് ആരംഭിച്ചു.വാർത്താവിനിമയ മന്ത്രി മനോജ് സിൻഹ ഇ-കൊമേഴ്സ് പോർട്ടൽ ബുധനാനഴ്ച ഉദ്‌ഘാടനം ചെയ്തു .പ്രത്യേക 'പാഴ്സൽ ഡയറക്ടറേറ്റ്' സ്ഥാപിക്കുന്നതിലൂടെ ഡെലിവറി ബിസിനസ്സ് പ്രക്രിയ ലഘൂകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു .

 
ഇ-കൊമേഴ്സ് ഡെലിവറി ബിസിനസിലേക്ക്  പോസ്റ്റൽ ഡിപ്പാർട്മെന്റും

ഇത് പാർസൽ നിരക്കുകളും തീരുമാനിക്കാനും ദ്രുതഗതിയിലുള്ള തീരുമാനങ്ങൾ എടുക്കാനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു .വിപുലമായ ശൃംഖല നിലവിൽ ഉള്ളത് കൊണ്ട് തന്നെ ഇ കോമേഴ്‌സ് ഉൽപ്പന്നങ്ങൾ വീട്ടു മുറ്റത്തെത്തിക്കാൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിനു അധികം ബുദ്ധിമുട്ടേണ്ടി വരുകയില്ല.പാർസൽ ഡയറക്ടറേറ്റ് തപാൽ വകുപ്പിന് സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ ഡെലിവറി നിരക്കുകൾ സ്വയം തീരുമാനിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.

English summary

India Post Enters E-Commerce Delivery Business

India Post announced its full-fledged entering into the e-commerce business by leveraging its parcel services for end to end delivery of products.
Story first published: Monday, December 17, 2018, 11:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X