റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് എയർ ഇന്ത്യ ടിക്കറ്റ് നിരക്കുകൾ 979 രൂപ മുതൽ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവായ എയർ ഇന്ത്യ , റിപ്പബ്ലിക് ദിന ഓഫര്‍ പ്രഖ്യാപിചിരിക്കുകയാണ് .ഇക്കോണമി ക്ലാസിൽ ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത് എന്ന് എയർലൈനിന്റെ ഒരു വക്താവ് പറഞ്ഞു.ജനുവരി 26 മുതൽ 28 2019 , വരെ മൂന്ന് ദിവസത്തേക്കു ഈ ഓഫറിന് കീഴിൽ ടിക്കറ്റ് വില്പന നടത്തുന്നതാണ്.

 

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് എയർ ഇന്ത്യ  ടിക്കറ്റ് നിരക്കുകൾ 979 രൂപ മുതൽ
.

ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് 2019 സെപ്തംബർ 30 വരെ യാത്ര ചെയ്യാം . എയർ ഇന്ത്യ വെബ്സൈറ്റ്, എയർലൈൻസ്, സിറ്റി ബുക്കിംഗ് ഓഫീസുകൾ, കോൾ സെന്ററുകൾ, ട്രാവലർ ഏജന്റ്സ് എന്നിവയിൽ നിന്നും ടിക്കറ്റ് ലഭ്യമാക്കാം.ആഭ്യന്തര സെക്ടറുകളിൽ, ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 979 രൂപയും ബിസിനസ്സ് ക്ലാസിൽ 6965 രൂപയും ആണ് .അന്താരാഷ്ട്ര സെക്ടറുകളിൽ യു എസിലേക്കുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത് 55,000 രൂപയിൽ നിന്നുമാണ് . യു കെ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് 32,000 രൂപ മുതൽ നിരക്ക് ഈടാക്കും.അതെ സമയം ആസ്ട്രേലിയലേക്കു ഇക്കണോമി ക്ലാസിൽ 50,000 രൂപ മുതൽ ആണ് ടിക്കറ്റ് നിരക്ക് .ഫാർ ഈസ്റ്റ് ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് 11,000 രൂപയിൽ നിന്നാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത് .

English summary

Fly high with Air India on the special Republic Day sale

Air India has offered air tickets at very affordable rates on as its tribute to the nation on the occasion of Republic Day
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X