ദില്ലി: വിചാറ്റ് മാതൃകയില്‍ ഒട്ടേറെ സേവനങ്ങള്‍ ഒരു പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന ഓള് ഇന്‍ വണ്‍ സൂപ്പര്മാ ആപ്പുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. രാജ്യത്ത് ഇ-കോമേഴ്സ് വിപണിയില്‍ പ്രവേശിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ആപ്പുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.
ജീവനക്കാരോട് കമ്പനി ഫ്ലാറ്റ് ഒഴിഞ്ഞു നൽകണമെന്ന് എയർ ഇന്ത്യ
ഇ-കൊമേഴ്സ് രംഗത്തെ അതികായന്മാരായ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതോടൊപ്പം തന്നെ സ്നാപ്ഡീല്‍, പേടിഎം, ഫ്രീ ചാര്‍ജ്, ഹൈക്ക് തുടങ്ങിയവരുടെ വിപണികളിയിലേക്കും കടന്നു ചെല്ലാന്‍ ജിയോയുടെ 'സൂപ്പര്‍ ആപ്പി'ന് സാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മറ്റ് ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി റിലയന്‍സ് ഔട്ട്ലെറ്റുകളിലേക്ക് ഓണ്ലാന് വഴി സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍-ടു-ഓഫ്ലൈന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതിയിലാണ് പ്രധാനമായും മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തെ മൂന്നു കോടി വ്യാപരികള്‍ക്ക് ആപ്പ് പ്രയോജനപ്പെടുമെന്നാണ് ജിയോയുടെ കണക്കുകൂട്ടല്‍.

നിലവില്‍ ജിയോയ്ക്ക് 30 കോടി വരിക്കാര്‍ രാജ്യത്തുണ്ട്. ഇവര്‍ക്ക് ആവശ്യമായതെല്ലാം സൂപ്പര്‍ ആപ്പിലൂടെ നല്‍കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗിനുപുറമെ ഓണ്‍ലൈന്‍ ബുക്കിംഗ്, ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ എന്നിവയും സൂപ്പര്‍ ആപ്പില്‍ ലഭ്യമാവും.
വിവിധ രീതിയിലുള്ള പ്രോഗ്രാമിംഗ് ലാംഗ്വേജുകളെ സമന്വയിപ്പിച്ചുള്ള ടെക്ക് സ്റ്റാക്ക് രീതിയിലാണ് സൂപ്പര്‍ ആപ്പ് വികസിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രാദേശിക ഭാഷ വോയ്സ് ടെക്നോളജി, കൃത്രിമ ബുദ്ധി അധിഷ്ഠിത എജുക്കേഷന്‍ തുടങ്ങിയ വിവിധ എന്നീ സങ്കേതങ്ങളെ സൂപ്പര്‍ ആപ്പില്‍ ഉപയോഗിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ആപ്പ് തയ്യാറാവുമെന്നാണ് റിലയന്‍സ് ജിയോ വൃത്തങ്ങള്‍ നല്കുന്ന സൂചന.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
