ഇന്ന് ഇന്ത്യൻ സൂചികകൾ നേരിയ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 09:16ന് സെൻസെക്സ് 27.21 പോയിന്റ് അഥവാ 0.07% നഷ്ടത്തിൽ 37946.01 ൽ എത്തി, നിഫ്റ്റി 10.30 പോയിന്റ് അഥവാ 0.09% ഇടിവിൽ 11212.10 ൽ വ്യാപാരം ആരംഭിച്ചു. ഏകദേശം 490 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 353 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 48 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ബിഎസ്ഇ സെൻസെക്സിൽ ഒൻജിസി, സൺ ഫാർമ, എം ആൻഡ് എം, ഹിന്ദുസ്ഥാൻ യുണീലിവർ, റിലയൻസ്, എൽടി തുടങ്ങിയ ഓഹരികളാണ് ഇന്ന് മികച്ച നേട്ടം കൈവരിക്കുന്നത്. ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, പവർഗ്രിഡ് എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫാർമ സൂചിക ഇന്ന് ഒരു ശതമാനം ഉയർന്നു. എഫ്എംസിജി, എനർജി, ഓട്ടോ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മെറ്റൽ, ബാങ്കിംഗ് സൂചികകളിലാണ് ഇന്ന് വിൽപ്പന നടക്കുന്നത്. സെപ്റ്റംബർ 30 ന് വാ ടെക് വബാഗ് ഓഹരി വില ആറ് ശതമാനത്തിലധികം ഉയർന്നു.
ആഗോള വിപണി ഉയർന്നു, ഇന്ത്യൻ വിപണിയിലും തുടക്കം നേട്ടത്തിൽ, ഓട്ടോ ഓഹരികൾക്ക് മുന്നേറ്റം
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
