ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11,100 ന് മുകളിലാണ് വ്യാപാരം നടത്തുന്നത്. രാവിലെ 09:17ന് സെൻസെക്സ് 185.58 പോയിൻറ് അഥവാ 0.50% ഉയർന്ന് 37574.24 ൽ എത്തി, നിഫ്റ്റി 61.20 പോയിൻറ് അഥവാ 0.55% ഉയർന്ന് 11,111.50 ൽ എത്തി. ഏകദേശം 916 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ, 202 ഓഹരികൾ ഇടിഞ്ഞു, 53 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഓട്ടോ, ഇൻഫ്ര, മെറ്റൽ, ഫാർമ ഓഹരികളുടെ പിന്തുണയോടെയാണ് നിഫ്റ്റി ഇന്ന് 11,100 ന് മുകളിൽ ഉയർന്നത്.

മെറ്റൽ, ബാങ്ക്, ഓട്ടോ സൂചികകൾ ഓപ്പണിംഗ് സെഷനിൽ 1.5 ശതമാനം വീതം ഉയർന്നു. ഒൻജിസി, ടാറ്റാ സ്റ്റീൽസ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എൻടിപിസി, മാരുതി എന്നിവയാണ് ബിഎസ്ഇ സെൻസെക്സിൽ ഇന്ന് മുന്നേറുന്ന ഓഹരികൾ. ടിസിഎസ്, ഇൻഫോസിസ്, നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണീലിവർ എന്നിവയാണ് ഇന്ന് നഷ്ടത്തിൽ വ്യാപാരം നടത്തുന്നത്.
നിഫ്റ്റി മിഡ്ക്യാപ്പും നിഫ്റ്റി സ്മോൾക്യാപ്പും യഥാക്രമം 1.8 ശതമാനവും രണ്ട് ശതമാനവും ഉയർന്നു.
ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ തുടക്കം; ഇൻഫോസിസ്, ആർഐഎൽ ഓഹരികൾ മികച്ച നേട്ടക്കാർ
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
