ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11900 പോയിന്റിന് മുകളിലാണ്. രാവിലെ 09:16 ന് സെൻസെക്സ് 41.48 പോയിൻറ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 40584.03 ൽ എത്തി, നിഫ്റ്റി 21.10 പോയിൻറ് അഥവാ 0.18 ശതമാനം ഇടിഞ്ഞ് 11913.40ലാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 429 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 477 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 52 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്.

ടാറ്റാ സ്റ്റീൽസ്, റിലയൻസ്, ഭാരതി എയർടെൽ, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണീലിവർ, എച്ച്സിഎൽ ടെക്ക് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിക്കുന്ന ഓഹരികൾ. എൻടിപിസി, ഒൻജിസി, പവർഗ്രിഡ്, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, വിപ്രോ, കോൾ ഇന്ത്യ, എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്നത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ബന്ദൻ ബാങ്ക്, ആർബിഎൽ ബാങ്ക് എന്നീ ഓഹരികളുടെ ഇടിവിനെ തുടർന്ന് നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനം നഷ്ടം രേഖപ്പെടുത്തി. ഐടി, മെറ്റൽ, ബാങ്കിംഗ് ഓഹരികളാണ് ഇന്ന് കനത്ത നഷ്ടം നേരിടുന്നത്.
റിസർവ് ബാങ്ക് വായ്പാനയ പ്രതീക്ഷയിൽ ഓഹരി വിപണിയിൽ തുടക്കം നേട്ടത്തിൽ
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
