സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡയും സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സിയും അവരുടെ ഭവനവായ്പയുടെ പലിശനിരക്ക് നേരിയ തോതിൽ കുറച്ചു. പുതിയ ഉപഭോക്താക്കളുടെ നിരക്ക് കുറയ്ക്കുന്നതിന് ബാങ്ക് ഓഫ് ബറോഡ അതിന്റെ ബാഹ്യ ബെഞ്ച്മാർക്ക് നിരക്കിൽ ഈടാക്കുന്ന മാർക്കപ്പ് കുറച്ചിട്ടുണ്ട്. റിപ്പോ നിരക്കിനേക്കാൾ 300 ബേസിസ് പോയിൻറുകളാണ് (ബിപിഎസ്) ഭവനവായ്പയ്ക്കായി ബാങ്ക് ഈടാക്കുന്നത്, ഇത് നിലവിൽ 5.15% ആണ്. അതിനാൽ തന്നെ ഭവനവായ്പയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.15 ശതമാനമാണ്.
ഇതാണിപ്പോൾ 15 ബിപിഎസ് കുറച്ച് 285 ബിപിഎസിൽ എത്തിയിരിക്കുന്നത്. മാർച്ച് 1 മുതലാണ് ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ഭവനവായ്പ നിരക്ക് നിലവിൽ വന്നത്. അതായത് 8% മുതലാണ് പുതുക്കിയ ഭവനവായ്പ നിരക്ക്. മാർച്ച് അഞ്ചിനാണ് എച്ച്ഡിഎഫ്സി ലിമിറ്റഡും അതിന്റെ റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക് 5 ബേസിസ് പോയിന്റായി (ബിപിഎസ്) പരിഷ്കരിച്ചത്. എച്ച്ഡിഎഫ്സിയുടെ വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ പ്രകാരം, റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക് 16.6 ശതമാനമാണ്.

ബാങ്കിന്റെ ഏറ്റവും കുറഞ്ഞ ഭവനവായ്പ നിരക്ക് ഇപ്പോൾ 8 ശതമാനമാണ്. പുതിയ നിരക്ക് 2020 മാർച്ച് 9 മുതൽ പ്രാബല്യത്തിൽ വരുമെന്നും നിലവിലുള്ള എല്ലാ റീട്ടെയിൽ ഭവന വായ്പ ഉപഭോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ അറിയിപ്പിൽ എച്ച്ഡിഎഫ്സി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
