ബർഗർ കിംഗ് ഇന്ത്യയുടെ ഓഹരികൾ ഇന്ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ശക്തമായ അരങ്ങേറ്റം നടത്തി. ഇഷ്യു വില 60 രൂപയായിരുന്ന ബർഗർ കിംഗ് ഓഹരി വില ഏകദേശം 119 രൂപയായി ഉയർന്നു. നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച 810 കോടി രൂപയുടെ ബർഗർ കിംഗ് ഐപിഒ ഡിസംബർ 2 ന് ഒരു ഓഹരിക്ക് 59-60 രൂപ എന്ന നിരക്കിലാണ് സബ്സ്ക്രിപ്ഷനായി തുറന്നത്.

നിലവിൽ, ബർഗർ കിംഗ് ഓഹരികൾ എൻഎസ്ഇയിൽ 110 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്. പ്രാരംഭ ഓഹരി വിൽപനയിൽ ഡിസംബർ 2 ന് സബ്സ്ക്രിപ്ഷൻ ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഓഹരികൾ വിറ്റഴിഞ്ഞിരുന്നു. 450 കോടി രൂപയുടെ പുതിയ ഓഹരികൾ ഐപിഒയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബർഗർ കിംഗ് ഇന്ത്യ ആങ്കർ നിക്ഷേപകരിൽ നിന്ന് 364.5 കോടി രൂപ സമാഹരിച്ചു.
അതേസമയം, ബ്രെഡ്, ബിസ്ക്കറ്റ് നിർമാതാക്കളായ മിസ്സിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷ്യാലിറ്റീസ് ഐപിഒ ഡിസംബർ 15 ന് മൂലധന വിപണികളിൽ എത്തും. ഡിസംബർ 17 ന് അവസാനിക്കും.
എല്‍ഐസിയെ വില്ക്കാന്... രാജ്യത്തെ വമ്പന്‍ ഐപിഒ; 25 ശതമാനം ഓഹരികള്‍ വിറ്റേക്കുമെന്ന് റിപ്പോര്‍ട്ട്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
